ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു തീപിടിച്ചു; 11 യാത്രക്കാര്‍ വെന്തുമരിച്ചു, പതിനാല് പേർക്ക് പൊള്ളലേറ്റു
ഭോപ്പാല്‍: ബസ് ഡമ്പര്‍ ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ പത്തിനൊന്ന് യാത്രക്കാർക്ക് ദാരുണാന്ത്യം. പതിനാല് പേർക്ക് പൊള്ളലേറ്റു. മധ്യപ്രദേശിലെ ഗുണ- ആരോണ്‍ റൂട്ടില്‍ വച്ചാണ് അപകടമുണ്ടായത്.ട്രക്കുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണം വിട്ടു മറിയുകയും തീ പിടിക്കുകയുമായിരുന്നുവെന്ന് ഗുണ പൊലീസ് സൂപ്രണ്ട്…