ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കാമുകിയുടെ കുഞ്ഞ് മറ്റൊരാളിന്റേതായിരുന്നതിനാലാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതിയായ ഷാനിഫ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കുഞ്ഞ് ജനിച്ച അന്നുതന്നെ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നെന്നും ഇയാൾ വെളിപ്പെടുത്തി.ഇൻസ്റ്റാഗ്രാം വഴിയാണ് ഷാനിഫും യുവതിയും പരിചയപ്പെടുന്നതും…