കോഴിക്കോട്: അച്ഛനെയും മകനെയും അയൽവാസി വെട്ടിപ്പരിക്കേൽപിച്ചു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് കാഞ്ഞിരാട് അശോക് രാവിലെ ഏഴു മണിക്കാണ് സംഭവം. കുമാർ, ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്.ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയുമായി വാക്ക് തർക്കമുണ്ടാവുകയായിരുന്നു.