ആത്മഹത്യ ചെയ്തത് അധ്യാപകാരെയും കൂട്ടുകാരെയും അഭിമുഖീകരിക്കാൻ കഴിയാതെ വിഷമത്തിൽ; വെളിപ്പെടുത്തലുകളുമായി ഷഹാനയുടെ ഉമ്മ
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറായിരുന്ന ഷഹാന ആത്മഹത്യ ചെയ്തത് അധ്യാപകാരെയും കൂട്ടുകാരെയും അഭിമുഖീകരിക്കാൻ കഴിയാതെ വിഷമത്തിൽ. ഷഹാനയും മലപ്പുറം സ്വദേശിയുമായുള്ള വിവാഹക്കാര്യം അധ്യാപകർക്കും കൂട്ടുകാർക്കും അറിയാമായിരുന്നു. വിവാഹം മുടങ്ങിയതോടെ കോളജിലേക്ക് പോകാൻ ഷഹാനക്ക് ബുദ്ധിമുട്ടായിരുന്നു. പണം കണ്ടെത്താൻ കഴിയാത്തതിൽ വിഷമം…