Month: December 2023

പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അധ്യാപകൻ പിടിയിൽ. കൊട്ടിയം ആദിച്ചനെല്ലൂർ സജിതാ മൻസിൽ ഷഹാസ് (30) ആണ് പ്രതി. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.തീർത്ഥാടന കേന്ദ്രമായ മടവൂരിൽ കൊണ്ടു പോകാമെന്ന് പറഞ്ഞ് കൊല്ലം…

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16-12.2023.ശനി പ്രവർത്തിക്കുന്ന**ഒ പി പ്രധാന ഡോക്ടർമാർ

**ഓർത്തോവിഭാഗം**ഡോ.കെ.രാജു.* *ജനറൽ മെഡിസിൻ**ഡോ.മുഹമ്മദ്ഷാൻ* *സർജറി വിഭാഗം* *ഡോ.സി.രമേശൻ’* *ഇ.എൻടിവിഭാഗം**ഡോ.സുമ’* *സൈക്യാട്രി വിഭാഗം**ഡോ അഷ്ഫാക്ക് ‘**ഡർമ്മറ്റോളജി**ഡോ സന്ധ്യ.**ഒപ്താൽമോളജി**.ഡോ.ബിന്ദു..**കേൻസർ വിഭാഗംTCC**ഡോ.ബിനീഷ്.**നെഫ്രാളജി വിഭാഗം**ഡോ.ബിജുഗോപിനാഥ്**ഫിസിക്കൽ മെഡിസിൻ**ഡോ.മോഹൻരാജ്**യൂറോളജിവിഭാഗം**ഡോ.ഷൺമുഖദാസ്**സർജിക്കൽഓങ്കോളജി**ഡോ ശ്രീകാന്ത്’**ന്യൂട്രിഷൻക്ലിനിക്ക്**പീഡിയാട്രിക് മെഡിസിൻ**ഡോ ഗീത’**പീഡിയാട്രിക് സർജറി* *ഡോ.ജോൺസൺ**ഗൈനക്കോളജി**ഡോ.ചന്ദ്രമതി .**വന്ധ്യതക്ലിനിക്ക്**പൾമനോളജി**ഡോ ജ്യോതി .**ഇംഹാൻസ്* *(കുട്ടിക ൾക്ക്മാത്രം)*. *ദന്തരോഗവിഭാഗം**വാക് ശ്രവണവിഭാഗം**ഹെഡ് ഇഞ്ച്വറിക്ലിനിക്ക്* ,,*ന്യൂട്രിഷൻക്ലിനിക്ക്* കുട്ടികൾ…

ഓട്ടോയും അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

മലപ്പുറം: ഓട്ടോയും അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് അഞ്ച്മരണം. ഓട്ടോയിലുണ്ടായിരുന്നവരാണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയില്‍ മഞ്ചേരി ചെട്ടിയങ്ങാടിയിലാണ് അപകടമുണ്ടായത്.ഓട്ടോ ഡ്രൈവറും യാത്രക്കാരിയും ഒരു കുട്ടിയും മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കുകളുണ്ടെന്നാണ്…

നക്ഷത്ര കൊലപാതക കേസ്; പ്രതിയായ അച്ഛൻ ട്രെയിനിൽ നിന്നും ചാടി ജീവനൊടുക്കി, ആത്മഹത്യ കോടതിയിൽ നിന്ന് തിരികെ പോകുന്ന വഴി

കൊല്ലം: നക്ഷത്ര കൊലപാതക കേസിലെ പ്രതി പിതാവ് ശ്രീമഹേഷ് ആത്മഹത്യ ചെയ്തു. ആലപ്പുഴ കോടതിയിൽ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴി ശാസ്താംകോട്ടയിൽ വച്ച് ആണ് പ്രതി ട്രെയിനിൽ നിന്നും ചാടി മരിച്ചത്. മകളെ കോൾപ്പെടുത്തിയ കേസിൽ വിചാരണത്തടവുകാരനായി…

46 കാറ്റഗറികളിലേക്ക് പിഎസ് സി വിജ്ഞാപനമിറക്കി; അപേക്ഷിക്കേണ്ടത് ജനുവരി 17 വരെ

തിരുവനന്തപുരം: 46 കാറ്റഗറികളിലേക്ക് പിഎസ് സി വിജ്ഞാപനമിറക്കി. വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം ഇതിൽ ഉൾപ്പെടുന്നു. ജനുവരി 17 വരെ അപേക്ഷിക്കാം. എൽഡിസിയും ലാസ്റ്റ് ഗ്രേഡും ഉൾപ്പെട്ട പരീക്ഷകൾ കഴിഞ്ഞ തവണ രണ്ടു…

ഷബ്‌നയുടെ ആത്മഹത്യ; പ്രായം പരിഗണിച്ച് ഭര്‍തൃപിതാവിന് ജാമ്യം; ഭര്‍ത്താവിന്റെയും മാതാവി​ന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷബ്‌നയുടെ ഭര്‍തൃപിതാവിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. പ്രായം പരിഗണിച്ചാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അതേസമയം ഭര്‍ത്താവ് ഹബീബിന്റെയും ഭര്‍തൃസഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി .…

‘ഹാദിയ സ്വതന്ത്ര, നിയമവിരുദ്ധ തടങ്കലിൽ അല്ല’; അച്ഛൻ നൽകിയ ഹേബിയസ് കോർപസ് ഹർജി നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ഹാദിയയുടെ അച്ഛൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൻമേലുള്ള നടപടികൾ അവസാനിപ്പിച്ചതായി ഹൈക്കോടതി. ഹാദിയ സ്വതന്ത്രയാണെന്നും അനധികൃതമായി തടങ്കലില്‍ അല്ലെന്നും ഹെെക്കോടതി നിരീക്ഷിച്ചു. ഹാദിയ പുനര്‍ വിവാഹിതയാണെന്നും തിരുവനന്തപുരത്ത് താമസിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഹാദിയ നിയമ വിരുദ്ധ തടങ്കലില്‍ അല്ലെന്ന്…

എഐ ക്യാമറയിൽ കുടുങ്ങിയത് 11 തവണ; ഓരോ തവണയും വാഹനം ഓടിച്ചിരുന്നത് വ്യത്യസ്ത യുവതീയുവാക്കൾ

കോഴിക്കോട്: പത്തിലേറെ തവണ ഗതാഗത നിയമം ലംഘിച്ചതിന് എഐ ക്യാമറയിൽ കുടുങ്ങിയ സ്കൂട്ടർ കണ്ടെത്തിയതിന് പിന്നാലെ സ്കൂട്ടറിന്റെ ഉടമയെ തേടി മോട്ടർ എൻഫോഴ്സ്മെന്റും പൊലീസും. മായനാട് – എൻഐടി മേഖലയിലെ എഐ ക്യാമറയിൽ 11 തവണ നിയമലംഘനം കണ്ടെത്തിയ കെഎൽ 25…

കോഴിക്കോട് പൊളിയാണ്; സാഹിത്യ നഗരത്തിന് പിന്നാലെ മറ്റൊരു നേട്ടവും; രാജ്യത്തെ സുരക്ഷിത നഗരങ്ങളിൽ ആദ്യ പത്തിൽ കോഴിക്കോട്

കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി ലഭിച്ച് ചരിത്ര നേട്ടം കൈവരിച്ച കോഴിക്കോടിനിതാ മറ്റൊരു നേട്ടവും. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ്…

തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ആറുവയസ്സുകാരി മരിച്ചു. ബംഗ്ലാംകുന്ന്പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ മരിച്ചത്.സ്‌കൂള്‍ വിട്ടുവന്ന ഹയ തന്റെ സഹോദരന്‍ ഒരുവയസ്സുകാരനായ മുഹമ്മദ് മുസ്തഫയുടെ തൊട്ടിലിനരികെ കളിക്കുന്നതിനിടെ…

error: Content is protected !!