പത്തനാപുരത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നാലെ യുവാവ് തീകൊളുത്തി മരിച്ചു
കൊല്ലം: പത്തനാപുരം നടുകുന്നിൽ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ യുവാവ് തീ കൊളുത്തി മരിച്ചു. രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു ( 27 ), കൾ ആരുഷ്മ (10) എന്നിവരെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. ഇതിൽ അഞ്ജു തിരുവനന്തപുരം…