കോഴിക്കോട് മുക്കത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പാലക്കാട് ചിമ്പുക്കാട്ട് സ്വദേശി ഷജിൽ ആണ് മരിച്ചത്.വൈകീട്ട് മൂന്ന് മണിയോടെ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ആണ് അപകടം ഉണ്ടായത്.
വാർത്തകളിലെ കൃത്യത