കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ വിരണ്ടോടിയ പോത്തി​ന്റെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരനും ഒരു അതിഥി തൊഴിലാളിക്കും പോത്തിന്റെ ആക്രമണത്തിൽ കുത്തേറ്റു. കൂടാതെ പോത്തിനെ പിടിച്ചു കെട്ടാനെത്തിയ ഫയർഫോഴ്സ് ജീവനക്കാരനും കുത്തേറ്റിട്ടുണ്ട്. എന്നാൽ ആരുടെയും പരിക്ക് ​ഗുരുതരമല്ല. പോത്തിനെ നാട്ടുകാർ പിടിച്ചു കെട്ടി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!