Month: November 2023

മാവോയിസ്റ്റുകള്‍ക്ക് സന്ദേശം കൈമാറിയിരുന്നയാൾ പിടിയിൽ; പ്രതിയിൽ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്

വയനാട്: മാവോയിസ്റ്റുകൾക്ക് സന്ദേശം കൈമാറിയിരുന്നയാൾ പിടിയിൽ. വയനാട് കോഴിക്കോട് അതിർത്തിലുള്ള വനമേഖലയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പിടിയിലായ ആളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് തണ്ടർ ബോൾട്ട് ചോദ്യം ചെയ്യുകയാണ്. ഉള്‍ക്കാട്ടില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു പിടിയിലായ ആളുടെ ചുമതല എന്നാണ് പുറത്ത്…

വ​ഴി​തെ​റ്റി​ കടലാമ കരയിൽ; മ​ണി​യൂ​ർ എത്തിയ ആമക്ക് നൂ​റു കി​ലോ ഭാരം

മ​ണി​യൂ​ർ: മ​ണി​യൂ​ർ പാ​ല​യാ​ട് ന​ട​യി​ൽ കൗതുകമായി ഭീമൻ കടലാമ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പാ​ല​യാ​ട് ന​ട ചൊ​വ്വാ​പ്പു​ഴ​യോ​ട് ചേ​ർ​ന്ന തോ​ട്ടി​ൽ​നി​ന്ന് ആ​മ​യെ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം നൂ​റു കി​ലോ​ക്ക​ടു​ത്ത് ആ​മ​ക്ക് ഭാരമുള്ളതായി കണ്ടെത്തി.തോ​ണി​യി​ൽ തോ​ട്ടി​ലൂ​ടെ വ​രു​ക​യാ​യി​രു​ന്ന തു​രു​ത്തി​യി​ൽ രാ​ജീ​വ​നാ​ണ് ആ​മ​യെ ക​ണ്ട​ത്. വെ​ള്ള​ത്തി​ൽ വ​ലി​യ…

അലി​ഗഡ് ഇനി മുതൽ ഹരിഗർ; പേരുമാറ്റൽ നീക്കവുമായി അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷൻ; പ്രമേയം പാസായി

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ പ്രശസ്‍ത നഗരമായ അലിഗഢിന്‍റെ പേര് മാറ്റാനൊരുങ്ങി അലിഗഢ് മുൻസിപ്പല്‍ കോര്‍പറേഷൻ. ഹരിഗർ എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശം മുനിസിപ്പൽ കോർപ്പറേഷൻ ബോർഡ് പാസാക്കിയത്. ബിജെപിയുടെ മുനിസിപ്പൽ കൗൺസിലർ സഞ്ജയ് പണ്ഡിറ്റി​ന്റേതാണ് നിർദേശം. അലിഗഡ് മുനിസിപ്പൽ കോർപ്പറേഷനിൽ ഈ നിർദ്ദേശം…

ഇതര മതക്കാരനുമായി പ്രണയം; മകൾക്ക് അച്ഛന്‍ വിഷം കൊടുത്ത സംഭവത്തിൽ പെൺകുട്ടി മരണത്തിന് കീഴടങ്ങി

കൊച്ചി: എറണാകുളം ആലുവയില്‍ ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് മകൾക്ക് അച്ഛന്‍ വിഷം കൊടുത്ത സംഭവത്തിൽ പതാനാലുകാരി മരിച്ചു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. വിഷം ബലമായി വായിൽ ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഒരാഴ്ച്ചയായി ആശുപത്രിയില്‍…

ഇടുക്കി സ്വദേശിയായ യുവാവും യുവതിയും തീ കൊളുത്തി മരിക്കാൻ കാരണം ബന്ധം ഭർത്താവ് അറിഞ്ഞതോടെയെന്ന് സംശയം

ബെംഗളൂരു: അപ്പാർട്ട്മെന്റിനുള്ളിൽ മലയാളി യുവാവിനെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടുക്കി സ്വദേശി അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ…

‘ഷൗക്കത്ത് എന്ത് തെറ്റാണ് ചെയ്തത്’; പിന്തുണയറിയിച്ച് ശശി തരൂർ രം​ഗത്ത്

തിരുവനന്തപുരം: ഷൗക്കത്ത് എന്ത് തെറ്റാണ് ചെയ്തതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ശശി തരൂർ. അച്ഛന്റെ പേരിലുള്ള ഫൗണ്ടേഷന്റെ കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ആര്യാടൻ ഷൗക്കത്തിന് പിന്തുണയറിയിച്ച് തരൂർ പറഞ്ഞു.കോൺഗ്രസ് നിലപാട് തന്നെയാണ് ഷൗക്കത്ത് ഉയർത്തിപ്പിടിച്ചത്. കാലങ്ങളായി ഒപ്പമുള്ളയാളാണ് ഷൗക്കത്ത്.…

ശസ്ത്രക്രിയയ്ക്കിടെ മൂന്നര വയസ്സുകാരന് ദാരുണാന്ത്യം; മലങ്കര ആശുപത്രിയിൽ ചികിത്സാപിഴവെന്ന് ബന്ധുക്കൾ

തൃശൂർ: ശസ്ത്രക്രിയയ്ക്കിടെ മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. തൃശൂർ മുണ്ടൂർ സ്വദേശികളായ കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം. അതേസമയം ചികിത്സാ പിഴവ് ആരോപിച്ച് കുട്ടിയുടെ കുടുംബം രംഗത്തെത്തിഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ആശുപത്രിയിൽ…

ബെംഗളൂരുവിൽ മലയാളി യുവാവും വിവാഹിതയായ ബംഗാളി യുവതിയും തീകൊളുത്തി മരിച്ച നിലയിൽ

ബെംഗളൂരു: മലയാളി യുവാവിനെയും ബംഗാളി യുവതിയെയും തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി അബിൽ ഏബ്രഹാം (29), കൊൽക്കത്ത സ്വദേശിനി സൗമിനി ദാസ് (20) എന്നിവരെയാണ് കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സൗമിനി…

മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകാതെ ഒപ്പിടില്ല; നിലപാട് ആവർത്തിച്ച് ഗവർണർ

തിരുവനന്തപുരം: ബില്ലുകളിൽ മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകാതെ ഒപ്പിടില്ലെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇപ്പോഴും നിയമസഭ പാസാക്കിയ ബില്ലുകളിൽ സാർക്കാറിന് വ്യക്തതയില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി പറഞ്ഞു. ബില്ലുകളിൽ ഗവർണർമാർ തീരുമാനമെടുക്കാൻ വൈകരുതെന്ന് സുപ്രീം കോടതി വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും ​ഗവർണർ…

അതിഥിത്തൊഴിലാളികളെ കൊലപ്പെടുത്തിയത് കൂടെ താമസിച്ചയാൾ തന്നെ; മൂവാറ്റുപുഴയിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതി ഒഡീഷയിൽ നിന്നും പിടിയിൽ

മൂവാറ്റുപുഴ: മൂവാറ്റുപ്പുഴയിലെ രണ്ട് അതിഥിത്തൊഴിലാളികളുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ ഒഡീഷയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മരിച്ചവര്‍ക്കൊപ്പം തടിമില്ലില്‍ ജോലി ചെയ്തിരുന്നയാളാണ് ഗോപാല്‍ മാലിക്ക്. ആസാം സ്വദേശികളുടെ മരണശേഷം ഇയാളെ കാണാതായിരുന്നു.

error: Content is protected !!