Month: November 2023

സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി; പദയാത്ര തടഞ്ഞ് പോലീസ്, പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് സ്റ്റേഷന് മുന്നില്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് മുദ്രാവാക്യംവിളികളുമായി പ്രതിഷേധിക്കുന്നത്. 11.50ഓടെയാണ് സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് താരം ഹാജരായത്.സുരേഷ് ഗോപി…

‘ഇൻസ്റ്റ പോസ്റ്റ് നീക്കൂ, ഇല്ലെങ്കിൽ വൃത്തിക്ക് കാണാം’; ചാത്തമംഗലം എംഇഎസ് കോളേജിലെ റാഗിങ്ങിൽ ആറു സീനിയര്‍ വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ

കോഴിക്കോട്: ചാത്തമംഗലം എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ റാഗിങ്ങിൽ ആറു സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുന്ദമംഗലം പൊലീസാണ് വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആറു പേരും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ്. നൗഷിൽ റഹ്മാൻ, മുഹമ്മദ്…

സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി; സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്രയിലെ സ്വകാര്യ സ്ഥാപന ഉടമയാണ് സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. പരാതിയില്‍ സ്ഥാപന ഉടമയ്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.സാമ്പത്തിക ഇടപാടുകളാണ് പ്രശ്നത്തിന് കാരണം. പേരാമ്പ്ര പൊലീസാണ്…

എരവന്നൂർ എ യു.പി സ്കൂളിലെ അധ്യാപകരെ മർദിച്ചതിൽ പ്രതിശേധം കനക്കുന്നു

നരിക്കുനി: എരവന്നൂർ എ.യു.പി സ്കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് ഇരച്ചു കയറി ആ വിദ്യാലയത്തിലെ അധ്യാപികയായ സുപ്രീന ടീച്ചറുടെ ഭർത്താവും ബി.ജെ.പി യുടെ അധ്യാപക സംഘടനയായ എൻ.ടി.യു ജില്ലാ നേതാവുമായ പോലൂർ എ.എൽ.പി സ്കൂളിലെ അധ്യാപകനുമായ ഷാജി അധ്യാപികമാർ ഉൾപ്പെടെയുള്ളവരെ ക്രൂരമായി…

ട്രെയിൻ ഓടിക്കുമ്പോൾ കോട്ടുവായ ഇടരുത്, ഉറക്കംതൂങ്ങി കണ്ണടയരുത്; ഉറക്കംതൂങ്ങുന്ന ലോക്കോപൈലറ്റുമാരെ പിടിക്കാൻ എ.ഐ സംവിധാനം ഒരുക്കി റെയിൽവേ

കണ്ണൂർ: ഉറക്കംതൂങ്ങുന്ന ലോക്കോപൈലറ്റുമാരെ പിടിക്കാൻ റെയിൽവേ എ.ഐ. സംവിധാനം സ്ഥാപിച്ചുതുടങ്ങി. ട്രെയിനോടിക്കുമ്പോൾ കോട്ടുവായ ഇട്ടാലോ, ഉറക്കംതൂങ്ങി കണ്ണുകൾ അടഞ്ഞാലോ റെയിൽവേയുടെ നിർമിതബുദ്ധി ക്യാമറ അലാറംമുഴക്കും. ക്രൂ ഫാറ്റിഗ് സെൻസിങ് എന്ന ഉപകരണമാണ് ലോക്കോ കാബിനിൽ സ്ഥാപിക്കുന്നത്. ദക്ഷിണ-മധ്യ റെയിൽവേ വിജയവാഡ ഡിവിഷനിലെ…

സ്റ്റാഫ് മീറ്റിംഗിലേക്ക് ​ഇടിച്ചു കയറി അധ്യാപികയുടെ ഭർത്താവ്, ചോദ്യം ചെയ്ത് മറ്റ് അധ്യാപകർ; സ്റ്റാഫ് കൗൺസിൽ ചേരുന്നതിനിടയിലെ കയ്യാങ്കളിയ്ക്ക് പിന്നിലെ കാരണം ഇങ്ങനെ

കോഴിക്കോട്: എരവന്നൂർ എയുപി സ്കൂളിൽ സ്റ്റാഫ് കൗൺസിൽ ചേരുന്നതിനിടെ ഉണ്ടായ സംഘർഷത്തിന് കാരണം മറ്റൊരു സ്കൂളിലെ അധ്യാപകനും എരവന്നൂർ എയുപി സ്കൂളിലെ അധ്യാപികയുടെ ഭർത്താവുമായ ഷാജി എന്നയാളുടെ ഇടപെടലാണെന്ന് ആരോപണം. സംഭവത്തിൽ ഏഴുപേർക്കാണ് പരിക്കേറ്റത്. എൻടിയു ഉപജില്ലാ ട്രഷററും സ്കൂളിലെ അധ്യാപികയുമായ…

എൽ.ഡി ക്ലർക്ക്, എൽ.ജി.എസ് വിജ്ഞാപനം ഉടൻ; പ്രാ​ഥ​മി​ക പ​രീ​ക്ഷ ഒ​ഴി​വാ​ക്കാ​ൻ പി.​എ​സ്.​സി

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ജി​ല്ല​ക​ളി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ക്ല​ർ​ക്ക് (എ​ൽ.​ഡി ക്ല​ർ​ക്ക്), ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വ​ന്‍റ്​​സ്​ ത​സ്​​തി​ക​ക​ളിലേക്കുള്ള പ​രീ​ക്ഷ​ക​ൾ​ക്ക് പ്രാ​ഥ​മി​ക പ​രീ​ക്ഷ ഒ​ഴി​വാ​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. കൂ​ടു​ത​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് പ​രി​ഷ്കാ​ര​ങ്ങ​ൾ തി​രി​ച്ച​ടി​യാ​യ​തോ​ടെയാണ് പ്രാ​ഥ​മി​ക പ​രീ​ക്ഷ ഒ​ഴി​വാ​ക്കാ​ൻ പി.​എ​സ്.​സി തീരുമാനിച്ചത്. ക്ല​ർ​ക്ക്…

ഇതിലും വലിയ തെളിവ് ഇനി എന്തിന്…; മോഷണം പോയ ബൈക്ക് കണ്ടെത്താൻ പോലീസിനെ സഹായിച്ച് എ.ഐ ക്യാമറ

കാഞ്ഞങ്ങാട്: ബൈക്ക് മോഷ്ടാക്കളെ തേടിയുള്ള അന്വേഷണത്തിൽ സഹായിയായത് എ.ഐ. ക്യാമറകള്‍. എങ്ങനെ ബൈക്ക് കണ്ടെത്തുമെന്ന് ആലോചിച്ച് വട്ടം കറങ്ങിയ പോലീസിന് വ്യക്തമായ തെളിവുകളാണ് എ.ഐ. ക്യാമറ നല്‍കിയത്. കാഞ്ഞങ്ങാട്ടു നിന്നുമായിരുന്നു ബൈക്ക് മോഷണം പോയത്. എന്നാൽ ദിവസങ്ങൾക്കുമുമ്പ് ബൈക്ക് കോഴിക്കോട് എത്തിയിട്ടുണ്ടെന്ന്…

ആൻ​ഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; സ്വകാര്യ വിവരങ്ങളും ഫയലുകളും ചോരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രം

ആൻ​ഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; സ്വകാര്യ വിവരങ്ങളും ഫയലുകളും ചോരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രം ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളാണ് നാം ഏവരും കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഉപയോക്താക്കളുടെ സ്വകാര്യത മാനിക്കാതെ നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന ഒരുകൂട്ടം ആളുകൾ ഇന്ന് സൈബർ ലോകത്തുണ്ട്.…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സംസ്ഥാനത്ത് ഈ തീയതികളിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി, കാരണമിതാണ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിലാണ് പാലം…

error: Content is protected !!