നരിക്കുനി: എരവന്നൂർ എ.യു.പി സ്കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് ഇരച്ചു കയറി ആ വിദ്യാലയത്തിലെ അധ്യാപികയായ സുപ്രീന ടീച്ചറുടെ ഭർത്താവും ബി.ജെ.പി യുടെ അധ്യാപക സംഘടനയായ എൻ.ടി.യു ജില്ലാ നേതാവുമായ പോലൂർ എ.എൽ.പി സ്കൂളിലെ അധ്യാപകനുമായ ഷാജി അധ്യാപികമാർ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയിൽ പി.ടി.എ കമ്മിറ്റിയുടേയും വിവിധ അധ്യാപക സംഘടനകളുടേയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!