കളമശ്ശേരി സ്‌ഫോടനം; സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും; സർക്കാരിനൊപ്പമെന്ന് രമേശ് ചെന്നിത്തല
കൊച്ചി: സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ സർക്കാരിനൊപ്പം നിൽക്കും. കളമശ്ശേരിയിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണംമെന്നും ഇന്റലിജിൻസ് സംവിധാനങ്ങൾ ശക്തിപെടേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളേജിൽ…