Month: October 2023

എൻ.ഡി.എയുടെ ഭാഗമാകാനില്ലെന്ന് ജെ.ഡി.എസ് കേരളം ഘടകം; നിലപാട് ദേശീയ നേതൃത്വത്തെ അറിയിച്ചു

തിരുവനന്തപുരം: എൻ.ഡി.എ.യുടെ ഭാഗമാകാൻ ജെ.ഡി.എസ് പാർട്ടി ഇല്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചു. ദേശീയ അധ്യക്ഷൻ ദേവഗൗഡയോടാണ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പം കേരളഘടകം നിൽക്കില്ലെന്ന നിലപാട് അറിയിച്ചത്. സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ബംഗളൂരുവിലായിരുന്നു കൂടിക്കാഴ്ച. പുതിയ ലയനം…

എൻ.ഡി.എയുടെ ഭാഗമാകാനില്ലെന്ന് ജെ.ഡി.എസ് കേരളം ഘടകം; നിലപാട് ദേശീയ നേതൃത്വത്തെ അറിയിച്ചു

തിരുവനന്തപുരം: എൻ.ഡി.എ.യുടെ ഭാഗമാകാൻ ജെ.ഡി.എസ് പാർട്ടി ഇല്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചു. ദേശീയ അധ്യക്ഷൻ ദേവഗൗഡയോടാണ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പം കേരളഘടകം നിൽക്കില്ലെന്ന നിലപാട് അറിയിച്ചത്. സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ബംഗളൂരുവിലായിരുന്നു കൂടിക്കാഴ്ച. പുതിയ ലയനം…

കുളിക്കുന്നതിനിടെ കാൽ വഴുതി വെള്ളക്കെട്ടിൽ വീണു; മൂന്നാം ക്ലാസ്സുകാരന് ദാരുണാന്ത്യം

തിരുനാവായ: വെള്ളക്കെട്ടിൽ കാൽ വഴുതി വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വാക്കാട് മമ്മിക്കാനകത്ത് അബ്ദുറഹീം-സൈഫുന്നിസ ദമ്പതികളുടെ മകൻ മുഹമ്മദ് മുസമ്മിലാണ് (8) മരിച്ചത്.സൗത്ത് പല്ലാർ പാലത്തുംകുണ്ട് വെള്ളക്കെട്ടിൽ വീണാണ് കുട്ടി മരിച്ചത്. വാക്കാട് കടപ്പുറം എ.എം.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ്…

കനത്ത മഴ; മഞ്ചേരിയിൽ മണ്ണിടിച്ചിൽ; എട്ട് കുടുംബങ്ങളെ സമീപപ്രദേശത്തേക്ക് മാറ്റി

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായി. വേട്ടേക്കോട് – ഒടുവങ്ങാട് റോഡിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് എട്ട് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിലിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. മുൻകരുതലിന്റെ ഭാഗമായിട്ടാണ് ഇവരെ സമീപപ്രദേശത്തേക്ക് മാറ്റി താമസിപ്പിച്ചത്.മാന്നാറിലും ശക്തമായ കാറ്റിലും…

രാഹുൽ ഗാന്ധിയുടെ സവർക്കർക്കെതിരായ പരാമർശം; ലഖ്‌നൗ കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹർജിയിലാണ് ലഖ്‌നൗ സെഷൻസ് കോടതി രാഹുലിന് നോട്ടീസ്ഭാരത് ജോഡോ യാത്രക്കിടെ കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ രാഹുൽ ഗാന്ധി സവർക്കെതിരെ…

ഗൂഗിള്‍ മാപ്പിൻ്റെ നിർദേശങ്ങൾ പിന്തുടർന്ന് പോകാൻ വരട്ടെ…; അപകടത്തിൽപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ…

കൊച്ചി: ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ ഗൂഗിള്‍ മാപ്പിൻ്റെ നിർദേശം പിന്തുടര്‍ന്ന് അപകടത്തില്‍പ്പെട്ട് യുവ ഡോക്ടര്‍മാര്‍ മരിച്ചതിന് പിന്നാലെ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിർദേശങ്ങൾ നൽകിയിരിക്കുകയാണ് കേരള പൊലീസ്. പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി…

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമൻ അവാർഡ് കെ. പി. ഹാരിസിന്

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ 2022ലെ തെരുവത്ത് രാമൻ പുരസ്കാരത്തിന് ചന്ദ്രിക സബ് എഡിറ്റർ കെ പി ഹാരിസ് (ഹാരിസ് മടവൂർ) അർഹനായി.2022 ഡിസംബർ 1ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസി മുത്തം’ എന്ന…

തൃപ്പൂണിത്തുറയിൽ നിന്നും പിടികൂടിയത് 22 ഗ്രാം രാസലഹരി; യുവതിയും യുവാവും പൊലീസ് പിടിയിൽ

തൃപ്പൂണിത്തുറ: രാസ ലഹരിയുമായി യുവാവും യുവതിയും പിടിയിൽ. കൊല്ലം കിളികൊല്ലൂർ പ്രകൃതി നഗർ മുന്നാസ് വീട്ടിൽ ബിലാൽ മുഹമ്മദ് (34), കണ്ണൂർ മോവഞ്ചരി ചെമ്പിയോട് വീട്ടിൽ ആരതി (29) എന്നിവരാണ് പിടിയിലായത്. ത്. 22 ഗ്രാം രാസ ലഹരിയാണ് ഇവരിൽ നിന്നും…

ഷർട്ടിന്റെ ബട്ടൺ ഇടാത്തതുമായി ബന്ധപ്പെട്ട തർക്കം; വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദനം

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. ഷർട്ടിന്റെ ബട്ടൺ ഇടാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വളാഞ്ചേരി വി.എച്.എസ്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എപി അഭിനവിനാണ് മർദനത്തിൽ പരിക്കേറ്റത്.പത്തോളം പ്ലസ് ടു വിദ്യാർത്ഥികൾ സംഘം…

പഴനി ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല; വിലക്ക് ഇന്ന് മുതൽ നിലവിൽ വരും

പഴനി: പഴനി മുരുകൻ ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്ക് ഇന്ന് മുതൽ നിലവിൽ വരും. ക്ഷേത്രത്തിനുള്ളിലേത് എന്ന പേരില്‍ മൊബൈൽ ഫോണ്‍ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ നടപടി. ക്ഷേത്ര പരിസരത്ത് മൂന്നിടങ്ങളിലായി ഫോൺ സൂക്ഷിക്കാനുള്ള ക്രമീകരണം…

error: Content is protected !!