‘കനിവ്’ സേവനം ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി; ഫോണിലെ ജിപിഎസ് സംവിധാനത്തിലൂടെ ആംബുലന്‍സ് സേവനം സജ്ജമാക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: ആംബുലന്‍സ് സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 എന്ന നമ്പറില്‍ ബന്ധപ്പെടാതെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അപ്ലിക്കേഷന്‍ വഴി ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ കഴിയും. സേവനം തേടുന്ന…