Month: October 2023

മലപ്പുറം സ്വദേശി പനി ബാധിച്ച് ഖത്തറില്‍ മരിച്ചു

ദോഹ: മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി വനിത ഖത്തറില്‍ മരിച്ചു. വളാഞ്ചേരി പാങ്ങ് ഉണ്ണിയാങ്ങല്‍ കുഞ്ഞിമോള്‍ എന്ന റംല (53) ആണ് മരിച്ചത്. റംല ഇന്‍ഡസ്ട്രിയല്‍ ഏരിയ ഹമദ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. കബീറിന്റെ ഭാര്യയാണ്.ഒരാഴ്ച മുമ്പാണ് അവധി…

സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങളോട് അടങ്ങാത്ത പ്രണയം; ഓട്ടോഡ്രൈവർ മുഹമ്മദ് സാദിഖ് ഇരുട്ടാകുമ്പോൾ പുറത്തിറങ്ങുന്നത് പുതച്ചുമൂടി; നാട്ടിലെ ‘നല്ലവനായ ഉണ്ണി’യെ കൈയ്യോടെ പൊക്കിയതിങ്ങനെ…

കോഴിക്കോട്: രാത്രികാലങ്ങളിൽ വീടുകളില്‍ ഒളിഞ്ഞു നോക്കി സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുന്നയാൾ പിടിയിൽ. കിഴക്കോത്ത് പന്നൂർ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്. നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.രാത്രിയിൽ വീടുകളിൽ കയറി ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും വീഡിയോ…

ഇസ്രയേല്‍- ഹമാസ് സംഘർഷം; തീര്‍ഥാടനത്തിന് പോയ സംഘത്തിന് പുറമേ ബെത്‌ലഹേമിൽ കുടുങ്ങി ഇരുന്നൂറോളം മലയാളികൾ

ബെത്‌ലഹേം: പലസ്തീനില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു എന്ന് വിവരം. കൊച്ചിയില്‍നിന്ന് തീര്‍ഥാടനത്തിന് പോയ സംഘത്തിന് പുറമേയാണ് ഈ കണക്ക്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഭയന്ന് ബെത്‌ലഹേമിലെ ഒരു ഹോട്ടലില്‍ മാത്രം ഇരുന്നൂറോളം മലയാളികളുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. മുംബൈയില്‍നിന്ന് തീര്‍ഥാടനത്തിന് പോയ സംഘത്തിലെ…

സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം മിസ്ഹബ് ഇരിക്കൂര്‍ മരണപ്പെട്ടു

സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഡോക്ടര്‍ മിസ്‌ഹബ് ഇരിക്കൂര്‍ മരണപ്പെട്ടു. 36 വയസായിരുന്നു. ഇരിക്കൂര്‍ കൂരാരി ദാറുന്നിഅ്മയില്‍ പി.കെ.അലി- എൻ. നജ്മ ദമ്ബതികളുടെ മകനാണ്. കുറ്റ്യാടിയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. നിലവില്‍ കുറ്റ്യാടി ഐഡിയല്‍…

ആലിൻതറ, ചേലാംകുന്നുമ്മൽ സി.കെ മുഹമ്മദ് നിര്യാതനായി

ഓമശ്ശേരി : ആലിൻതറ ചേലാം കുന്നുമ്മൽ സി.കെ മുഹമ്മദ് ( 65 ) (തലപ്പെരുമണ്ണ റേഷൻ വ്യാപാരി) നിര്യാതനായി.കരുവമ്പൊയിൽ പൊയിലിൽ കുടുംബാംഗമാണ്. ഭാര്യ : കദീജ (മുൻ ഓമശേരി പഞ്ചായത്ത് പ്രസിഡന്റ്) മക്കൾ : ഫാത്തിമ . (ഫാർമസിസ്റ്റ്), ആയിഷ ഫെബിൻ…

ഈങ്ങാപ്പുഴ സ്വദേശി ഖത്തറില്‍ നിര്യാതനായി

പുതുപ്പാടി:ഈങ്ങാപ്പുഴ കുഞ്ഞുകുളം വടക്കെപറമ്പില്‍ അബ്ദുല്‍ അസീസ്(60) ഖത്തറില്‍ മരണപ്പെട്ടു.ദീര്‍ഘ നാളായി ഖത്തറില്‍ ജോലി ചെയ്യുന്ന അസീസ് അസുഖബാധിതനായി പത്തുമാസത്തോളമായി ചികിത്സയിലായിരുന്നു

ഒരു സ്കൂട്ടറും നാല് യാത്രക്കാരും; പെൺകുട്ടികളെ പിന്നിലിരുത്തി ഫോണും വിളിച്ച് പോകുന്ന യുവാവ്; ലൈസെൻസ് സസ്‌പെൻഡ് ചെയ്ത് എംവിഡി; വീഡിയോ

കാസര്‍ഗോഡ്: മൂന്ന് പേരെ പിന്നിലിരുത്തി മൊബൈലിൽ സംസാരിച്ച് അപകടപരമായി സ്കൂട്ടർ ഓടിച്ച യുവാവിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തെന്ന് എംവിഡി അറിയിച്ചു.സെപ്തംബര്‍ 29ന് വൈകിട്ട് കാസര്‍ഗോഡ് സീതാംഗോളിയിലാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ മൂന്ന് പേരെയും ഇരുത്തി…

മലപ്പുറം സ്വദേശി വൈദ്യുതാഘാതമേറ്റ് മക്കയിൽ മരിച്ചു

റിയാദ്: പ്രവാസി മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മലപ്പുറം നിലമ്പൂർ ചുങ്കത്തറ പാലുണ്ട മുണ്ടേരി റോഡിൽ കാട്ടിച്ചിറ വളവിൽ താമസിക്കുന്ന അനസ് (23) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ച ജോലി സ്ഥലത്ത് വെച്ചായിരുന്നു വൈദ്യുതാഘാതമേറ്റത്.അവിവാഹിതനാണ്. പിതാവ് കുഞ്ഞി മുഹമ്മദ്‌ ഖത്തറിലാണ്. മാതാവ്:…

പടക്ക കടകൾക്ക് തീപിടിച്ച് അപകടം; പതിനൊന്ന് പേർക്ക് ദാരുണാന്ത്യം

ബംഗളുരു: പടക്ക കടകൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ 11 പേർ വെന്തുമരിച്ചു. ബംഗളുരു അത്തിബല്ലെയിൽ ആയിരുന്നു അപകടം. പടക്കം ഇറക്കുന്നതിനിടെയാണ് തീ പടർന്ന് പിടിച്ചത്. കടയുടമയും തൊഴിലാളികളും അപകടത്തിൽപ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു

വടകര സ്വദേശിനിയ്ക്ക് നഷ്ടമായത് പന്ത്രണ്ട് ലക്ഷവും പതിനാല് പവനും; വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും പിടിയിൽ

കോഴിക്കോട്: കുടുംബത്തിന് ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു പൂജ നടത്താൻ സ്വർണ്ണവും പണവും തട്ടിയ കേസിൽ വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും പിടിയിൽ. മേപ്പയൂർ കുലുപ്പമലോൽ ശിവദാസൻ (47), നടുവണ്ണൂർ ജിഷ നിവാസിൽ ജിഷ (46) എന്നിവരെയാണ് ഫറോക്ക് പൊലീസ്…

error: Content is protected !!