കോഴിക്കോട് ഭീതി പരത്തി ഡെങ്കിപ്പനി; 450 പേര്‍ക്ക് രോഗബാധ, ജാഗ്രതാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
കോഴിക്കോട് ഭീതി പരത്തി ഡെങ്കിപ്പനി. ജില്ലയിൽ നാല്പത് ദിവസത്തിനിടെ 450 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇന്നലെ മാത്രം രോഗം ബാധിച്ചത് ഒമ്പത് പേര്‍ക്ക് ആണ്. രോഗവ്യാപനം തടയാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഈ മാസം മാത്രം 96 പേര്‍ക്കാണ്…