തിരുവനന്തപുരം: പൂജ അവധികൾ പ്രമാണിച്ച് ദൂരയാത്രകൾക്ക് കൂടുതൽ യാത്രാ സൗകര്യവുമായി കെഎസ്ആർടിസി. മഹാനവമി, വിജയദശമി ദിനങ്ങളോട് അനുബന്ധിച്ച് ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഒക്ടോബര്‍ 17-ാം തീയതി മുതല്‍ 31-ാം തീയതി വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും അവിടുന്ന് തിരിച്ചും സര്‍വ്വീസ് ഉണ്ടായിരിക്കും. കൂടാതെ വേണ്ടിവന്നാൽ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആർടിസി അറിയിച്ചു.സര്‍വീസ് ആരംഭിക്കുന്ന സ്ഥലവും സമയവും ചുവടെ:21.15 ബാംഗ്ലൂർ – കോഴിക്കോട്(S/Dlx.) : കുട്ട, മാനന്തവാടി വഴി21.45 ബാംഗ്ലൂർ – കോഴിക്കോട്(S/Dlx.) : കുട്ട, മാനന്തവാടി വഴി22.15 ബാംഗ്ലൂർ – കോഴിക്കോട്(S/Exp.) : കുട്ട, മാനന്തവാടി വഴി22.50 ബാംഗ്ലൂർ – കോഴിക്കോട്(S/Exp.) : കുട്ട, മാനന്തവാടി വഴി20.45 ബാംഗ്ലൂർ – മലപ്പുറം(S/Dlx)(alternative days) : കുട്ട, മാനന്തവാടി വഴി21.15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.) : സേലം, കോയമ്പത്തൂർ, പാലക്കാട് വഴി19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.) : സേലം, കോയമ്പത്തൂർ, പാലക്കാട് വഴി19.45 ബാംഗ്ലൂർ – എറണാകുളം(S/DIX.) : സേലം, കോയമ്പത്തൂർ, പാലക്കാട് വഴി20.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.) : സേലം, കോയമ്പത്തൂർ, പാലക്കാട് വഴി20.45 ബാംഗ്ലൂർ – എറണാകുളം(S/Dlx.) : സേലം, കോയമ്പത്തൂർ, പാലക്കാട് വഴി19.10 ബാംഗ്ലൂർ – കോട്ടയം(S/Dlx.) : സേലം, കോയമ്പത്തൂർ, പാലക്കാട് വഴി22.30 ബാംഗ്ലൂർ – കണ്ണൂർ(S/Exp.) : ഇരിട്ടി വഴി22.45 ബാംഗ്ലൂർ – കണ്ണൂർ (S/Exp.) : ഇരിട്ടി വഴി19.30 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.) : (നാഗർകോവിൽ വഴി)കേരളത്തിൽ നിന്നുമുള്ള അധിക സർവ്വീസുകൾ17.10.2023 മുതൽ 30.10.2023 വരെ21.15 കോഴിക്കോട് – ബാംഗ്ലൂർ (S/DIx.) : മാനന്തവാടി, കുട്ട വഴി21.30 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.) : മാനന്തവാടി, കുട്ട വഴി21.45 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.) :മാനന്തവാടി, കുട്ട വഴി22.00 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.) : മാനന്തവാടി, കുട്ട വഴി19.00 മലപ്പുറം- ബാംഗ്ലൂർ(S/ Dlx.) (alternative days) : മാനന്തവാടി, കുട്ട വഴി19.45 തൃശ്ശൂർ – ബാംഗ്ലൂർ : മാനന്തവാടി, കുട്ട വഴി18.45 എറണാകുളം – ബാംഗ്ലൂർ(S/Dlx.) : പാലക്കാട്, കോയമ്പത്തൂർ, സേലം വഴി19.00 എറണാകുളം – ബാംഗ്ലൂർ(S/Dlx.) : പാലക്കാട്, കോയമ്പത്തൂർ, സേലം വഴി19.15 എറണാകുളം – ബാംഗ്ലൂർ (S/Dlx) : പാലക്കാട്, കോയമ്പത്തൂർ, സേലം വഴി19.45 എറണാകുളം – ബാംഗ്ലൂർ (SDlx.) : പാലക്കാട്, കോയമ്പത്തൂർ, സേലം വഴി19.10 കോട്ടയം – ബാംഗ്ലൂർ(S/Dlx.) : പാലക്കാട്, കോയമ്പത്തൂർ, സേലം വഴി21.40 കണ്ണൂർ – ബാംഗ്ലൂർ(S/Exp.) : ഇരിട്ടി വഴി22.10 കണ്ണൂർ – ബാംഗ്ലൂർ(S/Exp.) : ഇരിട്ടി വഴി