Month: October 2023

പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നല്‍കിയതില്‍ ഇടപെടാനാകില്ല; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് നല്‍കിയതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 26 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് ‘ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്’ രൂപീകരിച്ചതും ഇന്ത്യയെന്ന ചുരുക്ക പേര് നല്‍കിയതും ചോദ്യം ചെയ്ത് ഗിരീഷ് ഭരദ്വാജ് നല്‍കിയ…

ലക്ഷക്കണക്കിനു ഫോണുകളിൽ വലിയ ശബ്ദത്തോടെ മുന്നറിയിപ്പ് സന്ദേശം; പേടിക്കേണ്ട, കാരണം ഇത്

നാളെ കേരളത്തിലെ മൊബൈൽ ഉപയോക്താക്കളുടെ ഫോണുകളിൽ ഉച്ചത്തിലുള്ള ബീപ് അലേര്‍ട്ട് ഉണ്ടാകുമെന്ന് കേന്ദ്ര ടെലികോം ഡിപ്പർ​ന്റ്മെ​ന്റി​ന്റെ അറിയിപ്പ്. എന്നാൽ ഇതിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുന്നറിയിപ്പുണ്ട്. ഇതുപ്പോലെ ഏകദേശം 20 ദിവസം മുൻപ് രാജ്യത്തെ ദശലക്ഷക്കണക്കിനു മൊബൈൽ ഉപയോക്താക്കളുടെ ഫോണുകളും ഒരുമിച്ചു ശബ്ദിച്ചിരുന്നു.എന്നാൽ…

‘മാർട്ടിൻ അതു പറഞ്ഞത് കൊണ്ട് കേരളം രക്ഷപ്പെട്ടു’; ഇത്തരം സന്ദർഭങ്ങളിൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ

കൊച്ചി: മാർട്ടിൻ അതു പറഞ്ഞത് കൊണ്ട് കേരളം രക്ഷപ്പെട്ടുവെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ. ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടായേനെ എന്നും ഇത്തരം സന്ദർഭങ്ങളിൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും തങ്ങൾ പറഞ്ഞു.ചില മാധ്യമങ്ങളുടെ സമീപനം വേറെ…

റെക്കോർഡ് നേട്ടം കൈവിടാതെ സ്വർണവില; അറിയാം ഇന്നത്തെ വിപണി നിരക്ക്

തിരുവനന്തപുരം: റെക്കോർഡിൽ തുടർന്ന് സ്വർണവില. ശനിയാഴ്ച 480 രൂപയാണ് ഉയർന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് കേരളത്തിൽ കഴിഞ്ഞ ദിവസം സ്വർണ വ്യാപാരം നടന്നത്. ഒരു പവൻ സ്വർണത്തിന് 45920 രൂപയാണ് വില.ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നു ദിവസം ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പി​ന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്…

സീരിയൽ താരം രഞ്ജുഷ മേനോൻ ആത്മഹത്യ ചെയ്ത നിലയിൽ

മലയാള ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമയിലൂടെയും നിറഞ്ഞുനിന്ന താരമായ രഞ്ജുഷ മേനോൻ അന്തരിച്ചു. തിരുവനന്തുപരം ശ്രീകാര്യത്തെ വീട്ടിലാണ് രഞ്ജുഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സിറ്റി ഓഫ് ഗോഡ്, മേരിക്കുക്കൊണ്ടുരു കുഞ്ഞാട് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് തീ വച്ച് അജ്ഞാതർ; സംഭവം പുലച്ചെ ഒരു മണിയോടെ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്

കൽപറ്റ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീ വച്ച് അജ്ഞാതർ. വയനാട് ജില്ലയിലെ ചുള്ളിയോട് പൊന്നംകൊല്ലിയിലെ രണ്ട് സ്ഥലങ്ങളിലാണ് തീവെപ്പ് ഉണ്ടായത്. പൊന്നംകൊല്ലി സ്വദേശി അഖിൻ്റെ ബൈക്കും കാറും അയൽവാസി ബെന്നിയുടെ ബൈക്കുമാണ് അജ്ഞാതർ തീ വച്ച് നശിപ്പിച്ചത്.പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.…

ബസ് ജീവനക്കാരനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; കണ്ണൂർ- കോഴിക്കോട്ട് റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ: കണ്ണൂരിലും കോഴിക്കോടും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. കരിയാട്-തലശ്ശേരി റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർക്കെതിരെ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ആണ് പണിമുടക്കിന് സ്വകാര്യ ബസ് ആഹ്വനം ചെയ്തിരിക്കുന്നത്. തലശ്ശേരിയിൽ ബസ് ജീവനക്കാരനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതിനാണ് പ്രതിഷേധം.തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്…

ഹമാസിനെ വിമർശിച്ച് വീഡിയോ ;എം എ ബേബിയെയും പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ഹമാസിനെ വിമർശിച്ചുകൊണ്ടുള്ള വീഡിയോ പുറത്തു വന്നതിനു പിന്നാലെ സിപിഎം നേതാവ് എം എ ബേബിയെ പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയിൽ നിന്ന് ഒഴിവാക്കി. മഹല്ല് എമ്പവർ കമ്മിറ്റി ഇന്നാണ് തിരുവനന്തപുരത്ത് പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിചേരുന്നത്.വർഷങ്ങൾക്ക് മുൻപ് ഹമാസിനെ വിമർശിച്ചു…

ആന്ധ്രാപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; മരണസംഖ്യ 14 ആയി

അമരാവതി: ആന്ധ്രാപ്രദേശിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. അപകടത്തിൽ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ​ഗാർഡും മരിച്ചു. ഇന്നലെയാണ് ആന്ധ്രയിൽ ട്രെയിൽ ദുരന്തം ഉണ്ടായത്.ഇന്നലെ വൈകിട്ട് ഏഴ് മാനിക്കുണ്ടായ അപകടത്തിൽ പത്ത്…

error: Content is protected !!