പെരുമ്പാവൂരിൽ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
കൊച്ചി: പെരുമ്പാവൂരില്‍ മാതാപിതാക്കൾ ഇല്ലാത്ത തക്കം നോക്കി രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അതിഥി തൊഴിലാളികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഒഡീഷ സ്വദേശിയെ നാട്ടുകാര്‍ ചേർന്ന് പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. മറ്റ് കുട്ടികള്‍ ബഹളം വച്ചതോട…