Month: October 2023

ഇ-​പോ​സ് മെ​ഷീ​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​റും സെ​ർ​വ​ർ പ്ര​ശ്ന​ങ്ങ​ളും; അ​ടു​ത്ത മാ​സം മു​ത​ൽ റേ​ഷ​ൻ വി​ത​ര​ണം ര​ണ്ടു​ഘ​ട്ട​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻവി​ത​ര​ണം ഇ​നി ര​ണ്ടു​ഘ​ട്ട​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഓ​രോ മാ​സ​വും ആ​ദ്യ​ത്തെ 15 ദി​വ​സം മ​ഞ്ഞ, പി​ങ്ക്​ കാ​ർ​ഡു​കാ​ർ​ക്കും 16 മു​ത​ൽ മാ​സാ​വ​സാ​നം വ​രെ നീ​ല, വെ​ള്ള കാ​ർ​ഡു​കാ​ർ​ക്കും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് അ​ടു​ത്ത മാ​സം മു​ത​ൽ റേ​ഷ​ൻ വി​ത​ര​ണം…

നോട്ടുകൾ മാത്രമല്ല ഇനിമുതൽ തുട്ടുകൾ കിട്ടുമ്പോഴും ശ്രദ്ധവേണം; അഞ്ചുരൂപ കോയിൻ വാങ്ങുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും

ചില്ലറയെ ചൊല്ലി പലപ്പോഴും കശപിശ പതിവാണ്. ചിലപ്പോൾ ബസ്സിൽ ആണെങ്കിൽ മറ്റുചിലപ്പോൾ കടകളിലാകാം. അഞ്ചുരൂപയ്ക്ക് താഴെ നൽകേണ്ട ചില്ലറകൾക്ക് പകരം മിഠായി നൽകുന്നതും പതിവ് കാഴ്ചകളിൽ പെടുന്നത് തന്നെ. പള്ളികളിലേയും അമ്പലങ്ങളിലേയും ഭണ്ഡാരങ്ങളിൽ വീഴുന്ന ചില്ലറകളിലൂടെ ചില്ലറക്കാര്യങ്ങൾ നടത്തിവന്ന ബസ്സുകാരും കടക്കാരും…

കുടുംബശ്രീ യോഗത്തിനിടെ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്; വീട് ഭാഗികമായി തകർന്നു

കണ്ണൂർ: ചിറ്റാരിപ്പറമ്പിൽ കുടുംബശ്രീ യോഗത്തിനിടെ ഇടിമിന്നലേറ്റ് മൂന്ന് പേർക്കു പരിക്ക്. മിന്നലേറ്റ വീട് ഭാഗികമായി തകർന്നു. കുടുംബശ്രീ അംഗങ്ങളായ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30), സതി (43) എന്നിവർക്കാണ് പരുക്കേറ്റത്. വെള്ളർവള്ളി വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണു…

സ്വർണ്ണക്കടത്തു സംഘത്തെ കബളിപ്പിച്ചു സ്വർണം തട്ടിയെടുക്കാൻ വ്യാജ സ്വർണ ക്യാപ്സൂളുകൾ; യാത്രക്കാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

കോഴിക്കോട്: സ്വർണ്ണക്കടത്തു സംഘത്തെ കബളിപ്പിച്ചു സ്വർണം തട്ടിയെടുക്കാൻ വ്യാജ സ്വർണ ക്യാപ്സൂളുകളുമായി എത്തി. യാത്രക്കാരനെ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റ്‌ ചെയ്തു. മേപ്പയൂർ സ്വദേശി തട്ടാർ പൊയിൽ നൗഷാദ് ആണ് കസ്റ്റസിന്റെ പിടിയിലായത്. സ്വർണ്ണവുമായി ദോഹയിൽ നിന്നുള്ള വിമാനത്തിൽ യാത്രക്കാരൻ എത്തുന്നുണ്ടെന്ന വിവരത്തിന്റെ…

ആശുപത്രികളിലെ തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ കണ്ടം ചെയ്ത് ഒഴിപ്പിക്കണം; നടപടിക്ക് നിര്‍ദ്ദേശം നല്‍കി വീണാ ജോര്‍ജ്

തിരുവനന്തപുരം: തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ കണ്ടം ചെയ്ത് ഒഴിപ്പിക്കുന്നതിന് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന തുരുമ്പെടുത്ത വാഹനങ്ങളാണ് ഒഴിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സ്‌ക്രാപ് പോളിസി പ്രകാരം സര്‍ക്കാര്‍ മേഖലയ്ക്ക് മാത്രം ഒഴിവാക്കല്‍…

കണ്ണൂരിൽ മകളുമൊത്ത് ട്രെയിനിനു മുന്നിൽ ചാടിയ അമ്മ മരിച്ചു; ഗുരുതര പരിക്കുകളോടെ മകൾ ആശുപത്രിയിൽ

കണ്ണൂർ: കണ്ണൂർ ചിറക്കലിൽ മകളുമായി അമ്മ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ചിറക്കൽ ആർപ്പാംതോട് റെയിൽവേ ഗേറ്റിന് സമീപം നടന്ന സംഭവത്തിൽ അമ്മ മരിച്ചു. സംഭവത്തിൽ ചാലാട് പഞ്ചാബി റോഡിലെ പി.പി ശ്രീന (45) ആണ് മരിച്ചത്.അതേസമയം ഗുരുതരമായി പരിക്കേറ്റ…

വിവാഹ സല്‍ക്കാരത്തിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി അമ്പതോളം പേര്‍ക്ക് കുത്തേറ്റു

കണ്ണൂര്‍: വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി അന്‍പതിലധികം പേര്‍ക്ക് കുത്തേറ്റു. കണ്ണൂര്‍ തയ്യിലിലാണ് സംഭവം. ഓഡിറ്റോറിയത്തില്‍ വധൂവരന്‍മാരെ ആനയിക്കുമ്പോള്‍ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം.

ആകർഷകമായ ശമ്പളത്തോടെ ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം; പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം, വിശദവിവരങ്ങൾ ഇങ്ങനെ

പത്താം ക്ലാസ് പാസായവര്‍ക്ക് ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം. സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 677 ഒഴിവുകളിൽ 22 ഒഴിവ് തിരുവനന്തപുരത്താണ്. അപേക്ഷകൻ സംസ്ഥാനത്ത് താമസിക്കുന്നയാളായിരിക്കണം.സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്: ഒഴിവ്-362 (തിരുവനന്തപുരത്ത് 10 ഒഴിവ്).…

വാഹനത്തിന് കടന്നുപോകാൻ ഇടം നൽകിയില്ലെന്ന് ആരോപണം; കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കാൻ ശ്രമിച്ച് യുവാക്കൾ

തിരുവനന്തപുരം: കേശവദാസപുരത്ത് കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ യാത്ര തടസപ്പെടുത്തി അഞ്ചംഗസംഘം. വാഹനത്തിന് കടന്നുപോകാൻ ഇടം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നായിരുന്നു യുവാക്കളുടെ ആക്രമണം. പിന്നാലെ നടുറോഡിൽ വണ്ടി നിർത്തി ബസിനുള്ളിൽ കയറിയും യുവാക്കള്‍ പ്രശ്നം സൃഷ്ടിച്ചു.മല്ലപ്പള്ളിയില്‍ നിന്ന് പത്തനംതിട്ട വഴി തിരുവനന്തപുരത്തേക്ക് വന്ന ബസിനു…

തുടർച്ചയായി രോഗികൾക്ക് ചികിത്സ നൽകേണ്ടി വന്ന ഡോക്ടർ കുഴഞ്ഞു വീണു; ഡോക്ടർ – രോഗീ അനുപാതം നിശ്ചിയക്കണമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: തുടർച്ചയായി രോഗികൾക്ക് ചികിത്സ നൽകേണ്ടി വന്ന ഡോക്ടർ കുഴഞ്ഞു വീണു. കോട്ടയം ജില്ലയിലെ വെള്ളൂർ പിഎച്ച്സിയിലാണ് സമയത്തിന് ഭക്ഷണം പോലും കഴിക്കാനാകാതെ ഡോക്ടർ കുഴഞ്ഞ് വീണത്. എന്നാൽ ഇത് കേരളത്തിലെ ആദ്യത്തെ സംഭവമല്ല.ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന ഡോക്ടർ – രോഗീ…

error: Content is protected !!