Month: October 2023

ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനം’; 19 ദിവസത്തിലെ യുദ്ധത്തിൽ കഴിഞ്ഞ 15 വർഷത്തിൽ ഉണ്ടായതിലധികം മരണമാണ് നടന്നതെന്ന് ശശി തരൂർ

കോഴിക്കോട്: ഗാസയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. ഇസ്രയേൽ ഭീകരവാദികൾ നടത്തിയ ആക്രമണം അതിരുകടന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തരൂർ. 19 ദിവസത്തിലെ യുദ്ധത്തിൽ കഴിഞ്ഞ 15…

കെ.എസ്.ഇ.ബിയുടെ ഇരുട്ടടി തുടരും; വൈദ്യുതി സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബോർഡ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനമായി. യൂണിറ്റിന് 19 പൈസയാണ് സർചാർജ് ആയി ഈടാക്കുന്നത്.വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ ഈടാക്കിയാണ്…

വാഹനാപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം; അപകടം ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കിൽ

കറുകച്ചാല്‍: കോട്ടയം വാകത്താനത്ത് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. പൂവൻതുരുത്ത് സ്വദേശി എം.ജെ സാമുവേൽ ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ആറരയോടെ പുതുപ്പള്ളി – കറുകച്ചാൽ റോഡിൽ തോട്ടയ്ക്കാട് പാറപ്പ വളവിൽ മണിയോടെ കാറും…

തു​ലാ​മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് മു​ന്ന​റി‌​യി​പ്പ്; അ​ടു​ത്ത അ​ഞ്ചു ദി​വ​സം ഇ​ടിമി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സം ഇ​ടിമി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് പ്ര​വ​ച​നം. തു​ലാ​മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് . കാ​ലാ​വ​സ്ഥ വ​കു​പ്പ് മുന്നറിയിപ്പ് നൽകി.ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണെ​ന്നും ആ​ല​പ്പു​ഴ, കോ​ട്ട​യം കൊ​ല്ലം എ​റ​ണാ​കു​ളം…

ഹജ്ജിന്റെ പേരിൽ തട്ടിയത് 7 കോടിയോളം രൂപ; ദുബൈയിൽ മലയാളി പിടിയിലായതിങ്ങനെ

ദുബൈ: ഹജ്ജ് തീർഥാടകരെ വഞ്ചിച്ച് പണം തട്ടിയ കേസിൽ മലയാളി ടൂർ ഓപറേറ്റർ അറസ്റ്റിൽ. ഹജ്ജിന് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യു.എ.ഇയിലെ 150 പേരിൽ നിന്നായി ഏതാണ്ട് 30 ലക്ഷം ദിർഹമാണ് ഇയാൾ തട്ടിയത്. ആലുവ സ്വദേശി ഷബിൻ റഷീദിനെ…

അമേരിക്കയെ നടുക്കി വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു, 80 പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിൽ വെടിവെപ്പ്. റോബർട്ട് കാർഡ് എന്ന ആളാണ് വെടിവപ്പ് നടത്തിയത്. യുവാവിന്റെ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. എൺപത് പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ മെയിന്‍ ലെവിസ്റ്റണിൽ മൂന്നിടങ്ങളിലായാണ് ബുധനാഴ്ച രാത്രി വെടിവെപ്പ് നടന്നത്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശം…

ഗതാഗതക്കുരുക്ക്; വയനാട് ചുരത്തില്‍ ടോറസ് ലോറികള്‍ ഉള്‍പ്പെടെയുള്ള ഭീമന്‍ ഭാരവാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

വയനാട് ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ടോറസ് ലോറികള്‍ ഉള്‍പ്പെടെയുള്ള ഭീമന്‍ ഭാരവാഹനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം വരുന്നു. അവധിദിവസങ്ങളില്‍ പകല്‍സമയത്ത് നിയന്ത്രണംകൊണ്ടുവരാനാണ് ആലോചിക്കുന്നത്. അടുത്തദിവസം യോഗംചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. തിരക്കുള്ള സമയങ്ങളില്‍ ഭാരവാഹനങ്ങള്‍ക്ക് പ്രവേശന നിയന്ത്രണം…

രാഹുലിന്റെ ജീവനെടുത്തത് ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ? നിർണായക പോസ്റ്റ്മോർട്ടം- രക്തപരിശോധന ഫലം ഇന്ന്

ഷവർമ കഴിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ച കോട്ടയം തീക്കോയി മനക്കാട്ട് രാഹുൽ ഡി. നായരിന്റെ(22) നിർണായക പോസ്റ്റ്മോർട്ടം ഇന്ന്. കെഎസ്ഇബി റിട്ട. ഓവർസിയറും കെടിയുസി (എം) പാലാ ടൗൺ മണ്ഡലം സെക്രട്ടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയിൽ കെ.കെ.ദിവാകരൻ നായരുടെയും എം.പി.സിൽവിയുടെയും മകനാണ്. യുവാവിന്…

കോഴിക്കോട് ഇന്ന് പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗിന്റെ മഹാ റാലി; ശശി തരൂര്‍ മുഖ്യാതിഥിയാകും

കോഴിക്കോട് : പാലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യവുമായി മുസ്ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാ റാലി ഇന്ന്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥിയാകും. വൈകിട്ട് മൂന്ന് മുതല്‍ കോഴിക്കോട് കടപ്പുറത്താണ് റാലി നടക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ റാലികളിൽ ഒന്നായി…

വിവാഹിതരായിട്ട് ഒൻപത് വർഷം, അകന്ന് കഴിയാൻ തുടങ്ങിട്ട് ഒരു വർഷവും; കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് എടുക്കാനെത്തിയ പ്രസന്നയെ കൊന്നത് കത്തികൊണ്ട് വെട്ടി; മൃതദേഹം കണ്ടെത്തിയത് തലയും ശരീരവും വേര്‍പ്പെട്ട നിലയിൽ

കാങ്കോല്‍ (കണ്ണൂര്‍): ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിൽ ആണ് നാട്ടുകാർ. വി.കെ. പ്രസന്ന (32) യാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് പിന്നാലെ ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി (35) താനാണ് കൊല നടത്തിയതെന്ന് പറഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. തലയും ശരീരവും…

error: Content is protected !!