പാലക്കാട് കരിങ്കരപ്പുള്ളിയിൽ കാണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെത്; സ്ഥിരീകരിച്ച് പൊലീസ്
പാലക്കാട്: കാണാതായ യുവാക്കളുടെ തന്നെയാണ് പാലക്കാട് കരിങ്കരപ്പുള്ളിയിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളെന്ന് സ്ഥിരീകരണം. ഒന്നിന് മുകളില്‍ ഒന്നായിട്ടാണ് കുഴിയില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ മൃതദേഹം കിടന്നിരുന്നത്. വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൊട്ടേക്കാട് സ്വദേശി സതീഷ്, പുതുശ്ശേരി സ്വദേശി ഷിജിത്ത് എന്നിവരുടെതാണ് മൃതദേഹം എന്നാണ്…