Month: September 2023

കോഴിക്കോട് ആൾക്കൂട്ട നിയന്ത്രണം, പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചു; ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി

കോഴിക്കോട്: സംസ്ഥാനത്ത് മരിച്ചവരുൾപ്പെടെ നാലു പേർക്കു നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചു. വെള്ളിയാഴ്ച കോഴിക്കോട് പ്രാദേശിക അവലോകന യോഗം ചേരും. മന്ത്രിമാരായ വീണാ ജോര്‍ജും പി എ മുഹമ്മദ് റിയാസും യോഗത്തില്‍…

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍. അനന്തനാഗിലെ കോകെർനാഗിലാണ് ഏറ്റുമുട്ടല്‍. മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു.കരസേനയിലെ കേണലും മേജറുമാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. ജമ്മുകശ്മീര്‍ പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടന്‍റിനും വീരമൃത്യു. 19 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ കമാന്‍റിങ് ഓഫീസറാണ് വീരമൃത്യു വരിച്ച കേണല്‍.

കണ്ടെയിൻമെന്റ് മേഖലയിലെ കോളേജുകളിലെ പരീക്ഷ മാറ്റി

കോഴിക്കോട്: നിപ രോഗബാധ കാരണം കണ്ടെയിൻമെൻ്റ് മേഖലയിൽ ഉൾപ്പെട്ട കോളേജുകളിലെ സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചതായി കാലിക്കറ്റ് സർവ്വകലാശാല അറിയിച്ചു.കണ്ടെയിൻമെൻ്റ് മേഖലയിലെ താമസക്കാരായ വിദ്യാർഥികൾ ആരോഗ്യ വകുപ്പ് നൽകുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

നിപാ ജാ​ഗ്രതാ നിർ‌ദേശം; മലപ്പുറത്ത് ഒരാൾ നിരീക്ഷണത്തിൽ; സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നിപ ജാഗ്രതാ നിർദേശം. മഞ്ചേരിയിൽ രോ​ഗലക്ഷണങ്ങളുള്ള ഒരാൾ ഇപ്പോൾ നിരീക്ഷണത്തിലാണ്. സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച…

നിപ ബാധിച്ച് മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പും പുറത്ത് വിട്ടു; സമ്പർക്ക പട്ടിക 168 ൽ നിന്ന് 350 ആയി; എട്ട് പഞ്ചായത്തുകളിൽ നിയന്ത്രണം ശക്തം

കോഴിക്കോട് ആയഞ്ചേരിയിൽ നിപ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഈ മാസം അഞ്ചിനാണ് ഇയാള്‍ക്ക് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആറിനും എഴിനും ബന്ധുവീടുകളിൽ പോയിരുന്നു. ഏഴിന് ആയഞ്ചേരിയിലെ സൂപ്പർ മാർക്കറ്റിലെത്തി. എട്ടിന് രാവിലെ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ…

അബൂദാബി ഇരട്ടകൊലപാതകം: സിബി ഐ പരിശോധന നടത്തി

നിലമ്പൂര്‍. കോഴിക്കോട്ടെ പ്രവാസി വ്യവസായിയും ജീവനക്കാരിയും അബൂദാബിയിൽ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്റ മുക്കട്ടയിലെ വീട്ടിൽ സിബിഐ സംഘം പരിശോധന നടത്തി. ഷൈബിന്റ ബിസിനസ് പങ്കാളി കുന്ദമംഗലം തത്തമ്മപറമ്പിൽ ഹാരിസ്, ചാലക്കുടി സ്വദേശിനി ഡെൻസി എന്നിവർ  കൊല്ലപ്പെട്ട കേസ്…

മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗലക്ഷണം, സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു

കോഴിക്കോട്: മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് മരിച്ചയാൾക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ആഗസ്റ്റ് -23 വൈകീട്ട് 7 മണിക്ക് തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഓഗസ്റ്റ് -25 11 മണിക്ക് മുള്ളംകുന്ന്…

കണ്ടൈൻമെന്റ് സോണിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്; നിർദേശം നൽകി വി. ശിവൻകുട്ടി

തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടൈൻമെന്റ് സോണിൽ ഉള്ള എല്ലാ സ്കൂളുകൾക്കും ഓൺലൈൻ ക്ലാസ്സുകൾ സംഘടിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. ഇനി വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നും ക്ലാസ്സിൽ കയറാം. നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിലെ ഏഴ്…

മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

കുന്നമംഗലം: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി. കോളജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്…

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മ കസ്റ്റഡിയില്‍

കാസർകോട്: നവജാത ശിശുവിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മ പൊലീസ് കസ്റ്റഡിയിൽ. ഉപ്പള പച്ചിലമ്പാറ കോളനിയില്‍ താമസിക്കുന്ന സത്യനാരായണന്റെ ഭാര്യ സുമംഗലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇന്നലെ ഉച്ചയോടെയാണ് ഒന്നര മാസം പ്രയാമുള്ള കുഞ്ഞിനെ ചെളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കാസർകോട് ഉപ്പള പച്ചിലമ്പാറ…

error: Content is protected !!