മലപ്പുറം: മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ നിപ ജാഗ്രതാ നിർദേശം. മഞ്ചേരിയിൽ രോ​ഗലക്ഷണങ്ങളുള്ള ഒരാൾ ഇപ്പോൾ നിരീക്ഷണത്തിലാണ്. സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ നിപ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം തുടങ്ങി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!