സർക്കാർ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഇനി തിരുവനന്തപുരത്ത് മാത്രം
തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് 90 സീരിസിൽ രജിസ്റ്റർ നമ്പർ നൽകാൻ തീരുമാനം. സർക്കാർ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഇനിമുതൽ തിരുവനന്തപുരത്ത് മാത്രമായിരിക്കും. സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്ത സഹചര്യത്തിലാണ് ഇനി…