Month: January 2023

വയനാട് ചുരത്തില്‍ ആംബുലന്‍സിന്റെ വഴിമുടക്കി മുന്നില്‍ കാര്‍; ഡ്രൈവര്‍ക്കെതിരെ കേസ്, പിഴ

കല്‍പ്പറ്റ : വയനാട് ചുരത്തില്‍ ആംബുലന്‍സിന്റെ വഴിമുടക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. ആംബുലന്‍സിന്റെ യാത്രക്ക് തടസ്സമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ചുരത്തില്‍ ഗതാഗത തടസ്സം രൂക്ഷമായിരുന്നു. വാഹനങ്ങളെല്ലാം ലൈന്‍ ട്രാഫിക് പാലിക്കുന്നതിനിടെ മധ്യവര മറി കടന്ന്…

ബസിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; മധുവിനെ അറ​സ്റ്റ് ചെയ്ത് പോലീസ്

കോഴിക്കോട്: ബസിൽ വച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സം​ഭവത്തിൽ പ്രതി പിടിയിൽ. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധു (49) ആണ് പിടിയിലായത്. ഒളിവിൽ പോയ ഇയാളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.വട്ടോളിയിൽ ടയർ കട നടത്തുന്നയാളാണ്…

ഭാരത് ജോഡോ യാത്രയിൽ ഒപ്പം ചേരാൻ സിപിഐയും; സമാപന സമ്മേളനത്തിൽ ഡി രാജയും ബിനോയ് വിശ്വവും പങ്കെടുക്കും

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ സിപിഐയും പങ്കെടുക്കും. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയും ബിനോയ് വിശ്വം എംപിയും ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. ശ്രീനഗറിൽ നടക്കുന്ന സമ്മേളനത്തിലാണ് സിപിഐ പ്രതിനിധികൾ പങ്കെടുക്കുന്നത്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ…

ജമ്മു കശ്മീരിൽ ജാ​ഗ്രത വേണമെന്ന് രാഹുലിനോട് സുരക്ഷാ ഏജൻസികൾ; ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങളിൽ കാറിൽ സഞ്ചരിക്കണമെന്നും നിർദ്ദേശം

ന്യൂഡൽഹി: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില് പ്രദേശങ്ങളിൽ കാൽനട യാത്ര ഒഴിവാക്കണമെന്നും ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങളിൽ കാറിൽ സഞ്ചരിക്കണമെന്നുമാണ് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. എൻ.ഡി.ടി.വിയാണ് ഇക്കാര്യം…

സർക്കാർ വാഹനങ്ങൾക്ക് ഇനി ‘കെ എൽ 99’; പുതിയ നമ്പർ സീരീസ് അംഗീകരിച്ചു

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പുതിയ നമ്പർ സീരീസ് പ്രഖ്യാപിച്ചു. കെ എൽ 99 സീരീസ് നൽകാൻ ആണ് തീരുമാനം. പുതിയ നമ്പറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച യോഗം ശുപാർശ അംഗീകരിച്ചു.മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഈ തീരുമാനം നടപ്പിലാക്കും.…

കുറുന്താറ്റിപ്പറമ്പത്ത് കാദർ ഹാജി (71) മരണപ്പെട്ടു

കിഴക്കോത്ത്കു റുന്താറ്റിപ്പറമ്പത്ത് കാദർ ഹാജി ( 71 ) മരണപ്പെട്ടു. ഖബറടക്കം പന്നൂർ ജുമ അത്ത് പള്ളിയിൽമക്കൾ: ഷമീർ (ദുബൈ), ജംഷീർ കെ.പി , സലീന കളരിക്കണ്ടിമരുമകൻ : ഷറഫുദ്ദീൻ കളരിക്കണ്ടി

കൈതപ്പൊയിൽ വേഞ്ചേരി മുഹമ്മദ്‌ അലി (59) മരണപെട്ടു

കൈതപ്പൊയിൽ വേഞ്ചേരി മുഹമ്മദ്‌ അലി (59) മരണപെട്ടു മുസ്ലിം ലീഗ് നരിക്കുനി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ്‌ ജനറൽ സെക്രട്ടറി ഹാരിസ് നടുവൊടിയിലിന്റെ ഭാര്യാ പിതാവ് ആണ് ഭാര്യ -ആമിന മക്കൾ : റിയാസ്, ഷറീന, ഷഹാന,മരുമക്കൾ : ഹാരിസ് നടുവൊടിയിൽ നരിക്കുനി,…

കൈതപ്പൊയിൽ വേഞ്ചേരി മുഹമ്മദ്‌ അലി (59) മരണപെട്ടു

കൈതപ്പൊയിൽ വേഞ്ചേരി മുഹമ്മദ്‌ അലി (59) മരണപെട്ടു മുസ്ലിം ലീഗ് നരിക്കുനി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ്‌ ജനറൽ സെക്രട്ടറി ഹാരിസ് നടുവൊടിയിലിന്റെ ഭാര്യാ പിതാവ് ആണ് ഭാര്യ -ആമിന മക്കൾ : റിയാസ്, ഷറീന, ഷഹാന,മരുമക്കൾ : ഹാരിസ് നടുവൊടിയിൽ നരിക്കുനി,…

സലീന വീട്ടില്‍നിന്ന് ഇറങ്ങിയത് കഴിഞ്ഞ ദിവസം; യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തത് 20 കിലോമീറ്റർ അകലെ നിന്നും

നരിക്കുനി : ബാലുശ്ശേരി തലയാട് റബര്‍ തോട്ടത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല, നരിക്കുനി പുല്ലാളൂര്‍ അസീസിന്റെ ഭാര്യ സലീനയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരിച്ചത് സലീനയാണെന്ന് ഇന്നാണ് തിരിച്ചറിഞ്ഞത്. എന്നാൽ അധ്യാപിക…

error: Content is protected !!