Category: Latest News

ചീറ്റകൾക്ക് പിന്നാലെ ഇന്ത്യയിലേക്ക് ഹിപ്പൊപ്പൊട്ടാമസുകളെത്തുന്നു

ചീറ്റകൾക്ക് പിന്നാലെ ഇന്ത്യയിലേക്ക് ഹിപ്പൊപ്പൊട്ടാമസുകളെത്തുന്നു. 70 ഓളം ഹിപ്പൊപ്പൊട്ടാമസുകളെയാണ് ഇന്ത്യയിലേക്കും മെക്‌സിക്കോയിലേക്കുമായി കൊളംബിയ കയറ്റി അയ്ക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ചീറ്റകളെത്തിയതിന് തൊട്ടുപിന്നാലെയാണ് ഹിപ്പൊപ്പൊട്ടാമസുകളുമെത്തുന്നത്. ഹിപ്പൊപ്പൊട്ടാമസുകളുടെ വംശവര്‍ധനവ് നിയന്ത്രിക്കാന്‍ വേണ്ടിയാണ് ഇത്രയധികം വരുന്നവയെ കയറ്റി അയ്ക്കാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കൊളംബിയയില്‍…

മലപ്പുറത്ത് അമ്മയും മകളും മുങ്ങിമരിച്ചു; ഫാത്തിമയുടെ മരണം മുങ്ങിത്താണ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

മലപ്പുറം: മലപ്പുറത്ത് അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മലപ്പുറം നൂറടിക്കടവ് വിഐപി കോളനിക്കടവിൽ ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്.കുളിക്കാനെത്തിയ ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. ഫായിസയും ഫി​ദയും അയൽവാസികളോടൊപ്പമാണ് കുളിക്കാനെത്തിയത്.…

ഓടി കളിച്ച് നടന്ന സ്കൂൾ മുറ്റത്ത് ഒടുവിലായി അർജുനും ജോയലും റിച്ചാർഡും; മൂവരുടെയും അപ്രതീക്ഷിത വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപാഠികള്‍; മാങ്കുളത്ത് മുങ്ങിമരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജന്മനാടിന്‍റെ യാത്രാമൊഴി

കൊച്ചി: ഇടുക്കി മാങ്കുളത്ത് മുങ്ങിമരിച്ച വിദ്യാർത്ഥികൾക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി. അപകടത്തിവ്‍ മരിച്ച അർജുന്‍റെയും ജോയലിന്‍റെയും റിച്ചാർ‍ഡിന്‍റെയും മ‍‍ൃതദേഹം സംസ്കരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രൽ സ്കൂളിൽ നടന്ന പൊതുദർശനത്തിൽ നിരവധി പേരാണ് അവരെ ഒടുവിലായി കാണാൻ എത്തിയത്. ഇന്നലെ അപകടം നടന്ന…

ജോലി തുണിയും പാത്ര കച്ചവടങ്ങളും, രണ്ട് ഭാര്യമാർ; ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ, തമിഴ് കവർച്ചാസംഘത്തെ പിടികൂടി പൊലീസ്

ജോലി തുണിയും പാത്ര കച്ചവടങ്ങളും, രണ്ട് ഭാര്യമാർ; ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ, തമിഴ് കവർച്ചാസംഘത്തെ പിടികൂടി പൊലീസ്

ജോലി തുണിയും പാത്ര കച്ചവടങ്ങളും, രണ്ട് ഭാര്യമാർ; നബിക്കുനി സ്വദേശിനിയുടെ ധീരതയിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ, തമിഴ് കവർച്ചാസംഘത്തെ പിടികൂടി പൊലീസ്

കോഴിക്കോട്: കോഴിക്കോട്ടിൽ കവര്‍ച്ചാ സംഘത്തെ പിടികൂടിയപ്പോള്‍ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്ത്രീകൾ ഉൾപ്പെടെയുള്ള തമിഴ് കവർച്ചാസംഘമാണ് പിടിയിലായത്. കേരളം,തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ബസുകൾ, ആരാധനാലയങ്ങൾ, മാളുകൾ,ഷോപ്പുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവർച്ച നടത്തുന്നതാണ് സംഘത്തിന്‍റെ രീതിയെന്നാണ് പൊലീസ്…

യുവ ഡോക്ടർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സുഹൃത്തിൻ്റെ ഫ്ലാറ്റിൽ

കോഴിക്കോട്‌‌ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്.പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്…

ലാബ് ജീവനക്കാരി സ്ഥാപനത്തില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട്: കൊയിലാണ്ടിയിൽ ലാബ് ജീവനക്കാരിയെ മരിച്ച നിലയിൽ. മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ജീവനക്കാരിയായ വയനാട് വൈത്തിരി സ്വദേശി ജസീല തസ്നിനെയാണ് സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി

കളഞ്ഞു കിട്ടിയ സ്വർണ്ണവും പണവും അടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ച് മാതൃകയായി

യുവാവ്നരിക്കുനി :ഇന്നലെ 27.02.2023 ന് രാത്രി താമരശ്ശേരി ചുരത്തിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ പണവും സ്വർണ്ണവും അടങ്ങിയ ബാഗ് ബീഹാർ സ്വദേശികളായ ദമ്പതികൾക്ക് തിരിച്ചേൽപ്പിച്ച് നരിക്കുനി കാവും പൊയിൽ സ്വദേശി അബ്ദുൾ നാസർ…

ഓൺലൈൻ ഷെയർ ട്രേഡ് നടത്തി വരുത്തിവച്ചത് കോടികളുടെ ബാധ്യത; വിവാഹിതനായി രണ്ടാം മാസം യുവാവ് ജീവനൊടുക്കി

അടൂർ: യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏഴംകുളം തൊടുവക്കാട് ഈട്ടിവിളയിൽ ടെസൻ തോമസ് (32) ആണ് മരിച്ചത്. കിടപ്പുമുറിയിൽ ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് മൃതദേഹം കണ്ടത്. ഓൺലൈൻ ഷെയർ ട്രേഡ് നടത്തി കടുത്ത സാമ്പത്തിക ബാധ്യതയിൽ ആയിരുന്നു…

നോർത്ത് പറവൂരിൽ അമ്മായിയമ്മയും മരുമകളും മരിച്ച നിലയിൽ

നോർത്ത് പറവൂർ: തിരുത്തിപ്പുറത്ത് രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി. സരോജിനി (92), മകന്റെ ഭാര്യ അംബിക എന്നിവരാണ് മരിച്ചത്. സരോജിനിയുടെ മകൻ സതീശൻ മരിച്ചിട്ട് 4 വർഷത്തോളമായി. സതീശന്റെ ഭാര്യയാണ് അംബിക. സതിശന്റ മകൻ സബിൻ മരിച്ചിട്ട് 5 വർഷവുമായി.…

error: Content is protected !!