കാമുകി ചതിച്ചെന്ന് കരഞ്ഞുപറഞ്ഞ് ഷാരോൺ; കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കാമുകി ഗ്രീഷ്മ തനിക്ക് കഷായത്തിൽ വിഷം കലർത്തി നൽകിയെന്ന് ഷാരോൺ രാജ് ബന്ധുവിനോട് വെളിപ്പെടുത്തിയിരുന്നെന്ന് ക്രൈം ബ്രാഞ്ച്. പാറശാല ഷാരോൺ രാജ് കൊലക്കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം…