Category: Latest News

ആലുവ പീഡനക്കേസിലെ പ്രതി മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിറ്റിരുന്ന സംഘം അറസ്റ്റിൽ; പിടിയിലായത് ക്രിസ്റ്റൽ രാജിന്റെ സുഹൃത്തുക്കൾ

കൊച്ചി: ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റൽ രാജ് മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിറ്റിരുന്ന സംഘം അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർശിദാബാദ് സ്വദേശികളായ മുസ്തക്കിൻ മൊല്ല (31), ലാൽ മുഹമ്മദ് മണ്ഡൽ (36), നോയിഡ സ്വദേശി…

കടം വാങ്ങിയ 2500 രൂപയെ ചൊല്ലി സംഘർഷം; ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

തൃശ്ശൂർ: കടം വാങ്ങിയ രൂപയെ ചൊല്ലി ബാറിൽ ഉണ്ടായ തർക്കത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ.തളിക്കുളം തമ്പാന്‍കടവ് പാപ്പാച്ചന്‍ ശിവാനന്ദന്‍ (50) ആണ് കൊല്ലപ്പെട്ടത്. നാട്ടിക മൂത്തകുന്നം ബീച്ച് കയനപ്പറമ്പില്‍ വ്യാസന്‍ (43) ആണ് അറസ്റ്റിലായത്. വ്യാസന്‍…

പഴത്തിൽ തൊട്ടാൽ നിപ വരും ? ചിക്കൻ കഴിച്ചാലും പ്രശ്നം തന്നെ ? തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ഏതെന്ന് എങ്ങനെ അറിയാം ?

പഴത്തിൽ തൊട്ടാൽ നിപ വരും ? ചിക്കൻ കഴിച്ചാലും പ്രശ്നം തന്നെ ? തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ ഏതെന്ന് എങ്ങനെ അറിയാം ?

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് 7 പേർ ചികിത്സയിൽ; സമ്പർക്ക പട്ടികയിൽ 168 പേർഫലം പോസിറ്റീവ് ആയാൽ റൂട്ട് മാപ് പുറത്തിറക്കുമെന്ന് ആരോ​ഗ്യമന്ത്രി

കോഴിക്കോട്: നിപ ലക്ഷണങ്ങളുമായി നിലവിൽ 7 പേർ കോഴിക്കോട് ചികിത്സയിലുണ്ടെന്നെന്ന് മന്ത്രിമാരായ വീണാ ജോർജും മഹമ്മദ് റിയാസും അറിയിച്ചു. അവലോകന യോഗത്തിന് ശേഷമാണ് അറിയിപ്പ്. ലക്ഷണങ്ങളുള്ളവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണിപ്പോൾ ചികിത്സയിലുള്ളത്. മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്കത്തിലുള്ള നാല് പേരും ആയഞ്ചേരി…

പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്തു കൊടുത്തു; യുവതിക്ക് 75 വർഷം തടവ്, 90,000 രൂപ പിഴയും വിധിച്ച് കോടതി

നാദാപുരം (കോഴിക്കോട്): പത്ത് വയസ്സുകാരിയെ മറ്റുള്ളവർക്ക് ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്തു കൊടുത്ത സംഭവത്തിൽ വിധി വന്നു. പാലക്കാട് മണ്ണാർക്കാട് ചക്കിങ്ങൽ വസന്തയെ (സന്ധ്യ –42) വിവിധ വകുപ്പുകൾ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം.ശുഹൈബ് 75 വർഷം…

പാർക്ക് തുറന്ന സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ഹർജി; പഠനം നടത്തിയിട്ടില്ല; അനധികൃത നിർമ്മാണങ്ങൾ പൊളിക്കണം

കൊച്ചി: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്ക് തുറന്നു കൊടുത്ത ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി. പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കണമെന്നും പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആവശ്യം. യാതൊരു പഠനവും നടത്താതെ പാർക്ക് തുറന്നുവെന്നും പിവി അൻവറിന്റെ സ്വാധീനത്തിലാണ്…

വാഹന അപകടത്തിൽ സുഷുമ്നാനാഡിക്ക് പരിക്ക്; യുവാവിന് നഷ്ടപരിഹാരം ഒരു കോടി നല്കാൻ ഉത്തരവിട്ട് കോടതി

തൃശ്ശൂർ: കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സുഷുമ്ന നാഡിയ്ക്ക് പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്ന യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവ്. മലപ്പുറം എടപ്പാൾ പാലയ്ക്കൽ അബ്ദുൾറസാഖിന്റെ മകൻ റംഷാദിനാണ് ദി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നഷ്ടപരിഹാരം…

ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്ന് പൊലീസ്

കൊച്ചി: എണാകുളം കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ(32), മക്കളായ ഏബൽ (7) ആരോൺ (5) എന്നിവരാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം ശേഷം അച്ഛനും അമ്മയും…

കാളപൂട്ട് പ്രദർശമത്സരം നിർത്തിവച്ചു

കോഴിക്കോട് പുല്ലാളൂർ സെപ്റ്റംബർ 13 ബുധനാഴ്ച നടത്താൻ നിശ്ചയിച്ച കാർഷികോത്സവ കാളപൂട്ട് പ്രദർശനം ചില സാങ്കേതിക കാരണങ്ങളാൽ നിർത്തി വെച്ചിരിക്കുന്നതായി സംഘാടകസമിതി അറിയിച്ചു

error: Content is protected !!