Category: Latest News

വയനാട്ടിലെത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു; വനമേഖലയിൽ പോലീസിന്റെ വ്യാപക പരിശോധന; ഡ്രോൺ ഉപയോഗിച്ച് ആകാശ നിരീക്ഷണവും തുടരുന്നു

വയനാട്: തലപ്പുഴ മേഖലയിൽ എത്തിയ മാവോയിസ്റ്റുകളെ പൊലീസ് തിരിച്ചറിഞ്ഞു. മാവോയിസ്റ്റുകളെ പിടികൂടാനായി മേഖലയിൽ തണ്ടർബോൾട്ട് പരിശോധന ഊർജിതമാക്കി. ഡ്രോൺ ഉപയോഗിച്ച് വനമേഖലയിൽ ആകാശ നിരീക്ഷണവും തുടരുകയാണ്. കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതും സിസിടിവി തകർത്തതും കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയതും ഇതേ…

പിടിക്കപെടാതിരിക്കാൻ വാട്ട്സ്ആപ്പിലുടെ മാത്രം ഇടപാട്;പൊലീസി​ന്റെ കണ്ണിൽപ്പെടാതിരിക്കാൻ പലസ്ഥലങ്ങളായി മാറി താമസിച്ചു; കോഴിക്കോട് എംഡിഎംഎ കാരിയർ പിടിയിൽ

കോഴിക്കോട് 300 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. മലയമ്മ സ്വദേശി കോരൻ ചാലിൽ ഹൗസിൽ ശിഹാബുദീൻ. കെ.സി (24) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ട് വന്ന് ചേവായൂരിലും , പരിസരപ്രദേശങ്ങളിലും വിൽപന…

ഉറക്കമുണർന്ന ആറുവയസുകാരൻ കണ്ടത് ന​ഗ്നനായി നിൽക്കുന്ന പൂജാരിയെ; ​രാ​ജേ​ഷ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് ശാന്തിപ്പണി പഠിക്കാൻ വന്ന കുട്ടിയെ; പ്രതിക്ക് 111​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വ് വിധിച്ച് കോടതി

പൂ​ച്ചാ​ക്ക​ൽ​:​ ​പ​ത്തു​വ​യ​സു​കാ​ര​നെ​ ​പ്ര​കൃ​തി​ ​വി​രു​ദ്ധ​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​ക്കി​യ​ ​പൂ​ജാ​രി​ക്ക് 111​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വ് വിധിച്ച് കോടതി. ​പൂ​ച്ചാ​ക്ക​ൽ​ ​വൈ​റ്റി​ല​ശേ​രി​ ​വീ​ട്ടി​ൽ​ ​രാ​ജേ​ഷി​നെ​യാ​ണ് ​ (42) ചേർത്തല അതിവേ​ഗ സ്പെഷ്യൽ പോക്സോ കോടതി 111 വർഷം കഠിന തടവിന് ശിക്ഷിച്ചത്. ആറുലക്ഷം…

സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി; ആറ് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി, ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി

തിരുവനന്തപുരം: ഐഎഎസ് തലത്തിൽ അഴിച്ചുപണി. കേരളത്തിൽ ആറ് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. ഇതിൽ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചത് പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെയാണ്.അദീല അബ്‌ദുല്ലയ്ക്ക്…

കോഴിക്കോട്ട് പ്ലാ​സ്മോ​ഡി​യം ഒ​വൈ​ൽ മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ചു; സം​സ്ഥാ​ന​ത്ത് ​രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നത് ഇതാ​ദ്യം

കോഴിക്കോട്ട് പ്ലാ​സ്മോ​ഡി​യം ഒ​വൈ​ൽ മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ചു; സം​സ്ഥാ​ന​ത്ത് ​രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നത് ഇതാ​ദ്യംകോ​ഴി​ക്കോ​ട്: കോഴിക്കോട്ട് ഒവൈൽ മലേറിയ സ്ഥിരീകരിച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​നാണ് പ്ലാ​സ്മോ​ഡി​യം ഒ​വൈ​ൽ മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ചത്. ഈ ​രോ​ഗം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ…

കോഴിക്കോട്ടെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. പുലർച്ചെ രണ്ട് മണിയോടെയാണ് തീ പിടുത്തമുണ്ടായത്. മൂന്ന് മണിക്കൂർ കൊണ്ടാണ് തീ അണക്കാൻ സാധിച്ചത്. മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവടങ്ങളിൽ നിന്ന് 6 യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.ആറു…

പ്രമുഖ വ്യവസായും സിനിമ നിർമാതാവുമായ പി വി ഗംഗാധരൻ അന്തരിച്ചു

കോഴിക്കോട്; പ്രമുഖ വ്യവസായും സിനിമ നിർമാതാവുമായ പി വി ഗംഗാധരൻ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് ഹിറ്റ് സിനിമകളുടെ നിർമാതാവ്.മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു…

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 76 വയസായിരുന്നു ഇദ്ദേഹത്തിന്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രകൃതിക്കുവേണ്ടി ജീവിച്ച…

ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (AlM1) യുടെ 21-23 കോൺ വൊക്കേഷൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:സാധാരണക്കാർക്ക് ചികിത്സാ ചിലവ് വർദ്ധനവില്ലാതെ പ്രൈവറ്റ് ഹോസ്പിറ്റലുകൾ നടത്തികൊണ്ടു പോവാൻ സാധിക്കുന്നത് സ്വകാര്യ പാരമെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് വിദഗ്ത്ത പരിശീലനം നേടി ഇറങ്ങുന്ന വിദ്യാർത്ഥികൾ ഉള്ളതിനാലാണെന്ന് പ്രൈവൻ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ജില്ലാ സെക്കട്രിയും കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലും DGM ഉം ആയ…

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വനത്തിനുള്ളിൽ കുടുങ്ങി 14 പേർ; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

കൊല്ലം: വനത്തിനുള്ളിൽ കുടുങ്ങിയ 14 പേരിൽ ഒരാളെ രക്ഷപ്പെടുത്തി. കുളത്തൂപ്പുഴ ലോറികടവ് വനമേഖലയിൽ രണ്ട് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് കുടുങ്ങിയത്. അതിൽ ഒരാളെയാണ് രക്ഷപെടുത്തിയത്. വനത്തിൽ കുടുങ്ങിയവർക്കായി ഫയർ ഫോഴ്‌സ്, വനംവകുപ്പ്, പോലീസ് സംഘങ്ങൾ എന്നിവർ ചേർന്നാണ് തിരിച്ചിൽ നടത്തുന്നത്.കേരളാ…

error: Content is protected !!