സമസ്തയുമായി തര്‍ക്കങ്ങളില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി; നേതാക്കളെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കാന്‍ സലാമിനോട് പാറഞ്ഞിട്ടുണ്ടെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി
മലപ്പുറം: സമസ്തയും ലീഗുമായുള്ള തര്‍ക്കം അടഞ്ഞ അധ്യായമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സമസ്തയും ലീഗും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും വ്യക്തമാക്കിയതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. പ്രസ്താവനാ യുദ്ധം അവസാനിപ്പിക്കണമെന്നും…