Category: Latest News

‘സ്ത്രീകൾ അടിമകളല്ല, അവർക്കും ഒരു മനസ്സുണ്ട്’; കുടുംബകോടതി ഉത്തരവിലെ ‘ പുരുഷാധിപത്യ ‘ സ്വഭാവത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: സ്ത്രീകൾ അമ്മയുടേയോ അമ്മായി അമ്മയുടേയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ചു കാണരുതെന്നും ഹൈക്കോടതി. വിവാഹമോചനക്കേസിലെ കുടുംബകോടതി ഉത്തരവിലെ ‘ പുരുഷാധിപത്യ സ്വഭാവം’ വാക്കാൽ വിമർശിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളുടെ തീരുമാനങ്ങളെ വിലകുറച്ചു കാണരുതെന്ന് പറഞ്ഞ കോടതി അവർ ആരുടേയും…

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാ വിലക്ക് കര്‍ശനമായി നടപ്പിലാക്കണം; നടപടിക്കൊരുങ്ങി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്ര പരിസരത്തെ ആര്‍എസ്എസ് ശാഖാ പരിശീലനത്തിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതി വിധി പാലിക്കാതെ ആര്‍എസ്എസും തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനകളും ക്ഷേത്രഭൂമിയില്‍ അതിക്രമിച്ച് കയറുന്നു. രാത്രിയുടെ മറവില്‍ ആയുധ പരിശീലനം നടത്തുന്നുവെന്നുമാണ് ദേവസ്വം…

അച്ചടി തോൽക്കുന്ന ഭംഗി, ഉമ്മ കൊടുത്ത പ്രചോതനം; ഖുറാന്‍റെ കയ്യെഴുത്ത് പതിപ്പ് പൂർത്തിയാക്കി പത്താം ക്ലാസുകാരി

കോഴിക്കോട്: ഖുറാന്‍റെ കയ്യെഴുത്ത് പതിപ്പുമായി ഒരു പത്താം ക്ലാസുകാരി. കോഴിക്കോട് മടവൂർ ചക്കാലയ്ക്കൽ ഹയർസെക്കന്‍റി സ്കൂൾ വിദ്യാർത്ഥിയായ ആയിഷ ഫാദിനാണ് വടിവൊത്ത കയ്യക്ഷരത്തിൽ ഖുര്‍ആൻ മുഴുവനായും പകർത്തി എഴുതിയത്. പഠനം കഴിഞ്ഞ് ഒഴിവ് സമയങ്ങളിലായിരുന്നു എഴുതിയിരുന്നത്. അച്ചടി തോൽക്കുന്ന ഭംഗിയുള്ള കയ്യക്ഷരത്തിലത്…

അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

പാലക്കാട്: അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു. ഷോളയാര്‍ എസ്‌റ്റേറ്റിലെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. അതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ ഒരു കോളജിലെ വിദ്യാര്‍ഥികളാണ് ഇവരെന്നും റിപ്പോര്‍ട്ടുകളുണ്ട്.കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണ് മരിച്ച വിദ്യാര്‍ഥികള്‍. ശരത്, അജയ്, റാഫേല്‍, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്.…

സത്യസന്ധമായ റിപ്പോർട്ട് നൽകിയതിനാലാണ് കുന്നമംഗലം സിഐക്ക് സസ്പെൻഷൻ ലഭിച്ചത് ; പി കെ ഫിറോസ്

കത്വവ ഫണ്ട് തിരിമറി ആരോപണം നേരിട്ട യൂത്ത് ലീഗ് നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ കോഴിക്കോട് കുന്നമംഗലം സി.ഐയ്ക്ക് സസ്പെൻഷൻ. കേസന്വേഷണത്തിൻ്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് സി.ഐക്കെതിരായ നടപടി.അതേ സമയം സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പിണറായി സർക്കാരിൻ്റെ…

ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; ഗസറ്റിൽ പേരുമാറ്റി പല സ്ഥലങ്ങളിയായി ഒളിവ് ജീവിതം; ഒടുവിൽ 24 വർഷത്തിനുശേഷം പ്രതി പിടിയിൽ

ആലപ്പുഴ: ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പൊലീസ് പിടിയിൽ. ചെറിയനാട് കടയ്ക്കാട് മുറി കവലക്കൽ വടക്കത്തിൽ സലീന (50) ആണ് തിരുവനന്തപുരത്ത് നിന്ന് പിടിയിലായത്. ഇവർ പേരുമാറ്റി പലയിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്. ഒടുവിൽ 24 വർഷത്തിനുശേഷം…

65-ാ മത് സംസ്ഥാന സ്കൂൾ കായികമേള; തുടർച്ചയായി മൂന്നാം വട്ടവും കിരീടം പാലക്കാടിന്

കുന്നംകുളം: 65-ാ മത് സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായി പാലക്കാട്. തുടർച്ചയായി മൂന്നാം വട്ടമാണ് പാലക്കാടു കിരീടം നേടുന്നത്. 260 പോയിന്റുമായാണ് പാലക്കാട് ജില്ലാ തങ്ങളുടെ ആധിപത്യം നിലനിർത്തിയത്. 151 പോയിന്റോടെ മലപ്പുറമാണ് രണ്ടാമത്. സ്‌കൂളുകളിൽ നിലവിലെ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരി…

സാമ്പാറിന് എരിവ് കൂടിയെന്നാരോപണം; മകൻ പിതാവിനെ അടിച്ചുകൊന്നു

കർണാടക: സാമ്പാറിന് എരിവ് കൂടി എന്നാരോപിച്ച് മകൻ പിതാവിനെ അടിച്ചുകൊന്നു. മകന്റെ ആക്രമണത്തിൽ സി കെ ചിട്ടിയപ്പ (63) ആണ് മരിച്ചത്. കർണാടക കുടകിലെ വിരാജ്പേട്ട് താലൂക്കിൽ ആണ് ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. കേസിൽ മകൻ ദർശൻ തമ്മയ്യ…

വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; ഒളിവിലായിരുന്ന വീട്ടമ്മ എക്‌സൈസ് പിടിയിൽ

കാസർകോട്: കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന വീട്ടമ്മ എക്‌സൈസ് പിടിയിൽ. കുമ്പള സ്വദേശി സുഹറാ ബീവി(40)യാണ് പിടിയിലായത്. ഇവർ വീട് കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി.നാല് മാസം…

ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ; എൻഡിഎയുമായി സഖ്യം ചേരുന്നതിന് പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്ന് എച്ച് ഡി ദേവഗൗഡ

ബെംഗളൂരു: ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ എന്ന് എച്ച് ഡി ദേവഗൗഡ പറഞ്ഞു. കർണാടകത്തിൽ എൻഡിഎ സഖ്യത്തിൽ ചേർന്നത് പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെയെന്ന് ജെഡിഎസ് തലവൻ അറിയിച്ചു.പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ആ സഖ്യത്തിന് അദ്ദേഹം പൂർണ സമ്മതം…

error: Content is protected !!