പേരുമാറ്റം അങ്ങ് ഗൂഗിൾ മാപ്പിലും; ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’
ഇന്ത്യയുടെ പെരുമാറ്റം വിവാദമാകുമ്പോൾ ഗൂഗിൾ മാപ്പിലും മാറ്റം. ഇന്ത്യ എന്ന് ടൈപ്പ് ചെയ്താല്‍ ദേശീയ പതാകയ്‌ക്കൊപ്പം കാണിക്കുന്ന മാപ്പില്‍ ഇന്ത്യയുടെ പേര് ഭാരത് എന്നാണ്. ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് ഇത്. ഭാരത് എന്ന് ടൈപ്പ് ചെയ്താലും രാജ്യത്തിന്റെ പേര് ഭാരത്…