ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം; ഡിസംബർ- ഫെബ്രുവരി മാസങ്ങൾക്കിടയിൽ നടത്താൻ ആലോചന
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കുമിടയില്‍ നടക്കുമെന്ന റിപ്പോർട്ട് പുറത്ത്. ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് 2023 സെപ്റ്റംബറില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം ഒരു വാര്‍ത്താ…