Category: Latest News

ക്ഷേമപെൻഷൻ കുടിശ്ശിക നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക നൽകാൻ ധനവകുപ്പി​ന്റെ അനുമതി. നവകേരള സദസ് തുടങ്ങും മുമ്പ് ഒരു മാസത്തെ കുടിശ്ശികയെങ്കിലും നൽകാനാണ് സർക്കാർ ശ്രമം. ഇതിനായി 900 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്. പണം കണ്ടെത്താൻ വൈകിയതാണ് വിതരണവും വൈകാൻ കാരണമെന്ന് ധനമന്ത്രി…

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിക്ക് ഹാജരാകാൻ പൊലീസ് നോട്ടീസ്

കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപിക്ക് ഈ മാസം 18 ന് മുമ്പ് ഹാജരാകാൻ പൊലീസ് നോട്ടീസ്. നടക്കാവ് പൊലീസാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ മാസം 27നാണ് കേസി‌നാസ്പദമായ സംഭവം നടന്നത്.കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ വാർത്തക്കായി ബൈറ്റ്…

കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ്; റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായതായി ഹൈക്കോടതി

കൊച്ചി: കേരളവർമ്മ കോളജിൽ നടന്ന യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് കോടതി. ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ആണ് കോടതിയുടെ കണ്ടെത്തൽ. ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ…

‘നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികള്‍ ഉണ്ട്, എന്നാല്‍ പെന്‍ഷനും റേഷനും ശമ്പളത്തിനും പണമില്ല’; സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികള്‍ ഉണ്ട്, എന്നാല്‍ പെന്‍ഷനും റേഷനും ശമ്പളത്തിനും പണമില്ലെന്ന് സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെയാണ് ഗവര്‍ണറുടെ ഈ പരിഹാസമുണ്ടായത്. ഈ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധിച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്.താന്‍…

അനിശ്ചിതകാല ബസ് സമരം; ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി; കൂടിക്കാഴ്ച 14ന് കൊച്ചിയില്‍

തിരുവനന്തപുരം: നവംബര്‍ 21 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ഈ മാസം 14 ന് കൊച്ചിയിൽ വച്ചാണ് കൂടിക്കാഴ്ച.എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചര്‍ച്ച. മന്ത്രി വിളിച്ചിട്ടുള്ള ചര്‍ച്ചയില്‍…

ഇ പോസ് മെഷീൻ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് . ഇ പോസ് മെഷീൻ തകരാറിലായതിനാൽ റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു. ഇന്ന് രാവിലെ മുതലാണ് റേഷൻ വിതരണം തടസപ്പെട്ടത്. OTP, യിലും ആധാർ ഓതന്റിഫിക്കേഷലിലും പരാജയമാണ്. കഴിഞ്ഞമാസവും ഇതേ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു.കഴിഞ്ഞ കുറെ നാളായി നിലനിൽക്കുന്ന പ്രശ്‌നമാണിത്.…

ചിക്കുൻ​ഗുനിയയ്ക്ക് ലോകത്ത് ആദ്യമായി വാക്‌സിൻ; അമേരിക്കൻ ആരോഗ്യവിഭാഗം അം​ഗീകാരം നൽകി; ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിലെത്തും

ചിക്കുൻ​ഗുനിയക്കുള്ള ലോകത്തെ ആദ്യവാക്സിന് അം​ഗീകാരം. യു.എസ്. ആരോഗ്യമന്ത്രലയം വികസിപ്പിച്ചെടുത്ത വാക്സിൻ ‘ഇക്സ്ചിക്’ എന്നപേരിൽ പുറത്തിറക്കും. വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ 18 വയസ്സിനു മുകളിലുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ ലഭ്യമാക്കുന്നത്.ആ​ഗോളതലത്തിൽതന്നെ ആരോ​ഗ്യഭീഷണിയായി തുടരുന്ന ചിക്കുൻ​ഗുനിയ കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ബാധിച്ചത്.…

സമൂഹമാധ്യമങ്ങളിലൂടെ ഒന്‍പത് വർഷത്തെ പ്രണയം; ബന്ധത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ മകളെക്കൊന്ന് അധ്യാപിക ജീവനൊടുക്കി; അധ്യാപകൻ അറസ്റ്റിൽ

കാസർകോട്: സമൂഹമാധ്യമങ്ങളിലൂടെ ഭർതൃമതിയായ അധ്യാപികയുമായി ഒന്‍പത് വർഷത്തെ പ്രണയം. യുവ അധ്യാപകന്‍ പ്രണയം അവസാനിപ്പിച്ചു വിവാഹിതനാവാന്‍ തീരുമാനിച്ചു. ഇതറിഞ്ഞതിന് പിന്നാലെയാണ് അഞ്ചര വയസുള്ള മകളുമൊന്നിച്ച് അധ്യാപിക ജീവനൊടുക്കിയത്.പ്രവാസിയായ ഭർത്താവിന്റെ പരാതിയില്‍ 29കാരനായ അധ്യാപകന്‍ അറസ്റ്റിലായി. കാസർകോട് കളനാട് അരമങ്ങാനത്താണ് സംഭവം. കളനാട്…

നടമ്മല്‍പൊയില്‍ എന്‍. അബ്ദുല്ല മുസ്‌ലിയാർ: കിഴക്കന്‍ കോഴിക്കോട്ടെ എളിമയാർന്ന പണ്ഡിതന്‍

കോഴിക്കോട് ജില്ലയിലെ പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ മെമ്പറുമാണ് അന്തരിച്ച നടമ്മല്‍പൊയില്‍ എന്‍. അബ്ദുല്ല മുസ്്‌ലിയാര്‍. സമസ്ത ഫത് വ കമ്മിറ്റി മെമ്പറും കിഴക്കന്‍ കോഴിക്കോട്ടെ മഹാ പണ്ഡിതനുമായിരുന്ന പി.സി. കുഞ്ഞാലന്‍ കുട്ടി മുസ്്‌ലിയാരുടെ പ്രധാന ശിഷ്യനായിരുന്നു. പ്രധാനമായും അദ്ദേഹത്തിനു കീഴിലാണ്…

എൻ അബ്ദുള്ള മുസ്ലിയാർ വഫാത്തായി

എൻ അബ്ദുള്ള മുസ്ലിയാർ വഫാത്തായി ജനനം: 1955 ഭൗതിക വിദ്യാഭ്യാസം : എസ് എസ് എൽ സി ഉന്നത വിജയംമതപഠനം: 1971ൽ പുതിയോത്ത് പിസി കുഞ്ഞാലൻകുട്ടി മുസ്ലിയാരുടെ ദർസ്സിൽ ഏഴ് വർഷം തുടർന്ന് 1980 ൽ ജാമിഅ നൂരിയയിൽ നിന്നും ഫൈസി…

error: Content is protected !!