Category: Latest News

ഓട്ടോ ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് നാദാപുരം വേവത്തെ എടത്തിൽ ബിനീഷ് (39) ആണ് മരിച്ചത്. ഓട്ടം പോകുന്നതിനിടെ ബിനീഷ് തൂണേരി പട്ടാണിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. അതുല്യ ഭാര്യയാണ്. മക്കൾ:…

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം

ആമ്പല്ലൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടാംപാടം കടലങ്ങാട്ട് സണ്ണിയുടെ മകൻ ഷോൺ (25) ആണ് മരിച്ചത്. വരന്തരപ്പിള്ളി പള്ളിക്കുന്ന് ഇറക്കത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്.കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. കാളക്കല്ലിലെ ടർഫിൽ ഫുട്ബാൾ…

ബിസിനസിലുണ്ടായ നഷ്ടം നികത്താൻ രാസലഹരി വിൽപ്പന; കൊച്ചി യുവതി ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

കൊച്ചിയിലെ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന നടത്തുന്ന മൂന്നം​ഗ സംഘം പിടിയിൽ. യുവതിയുൾപ്പെടെ മൂന്നു പേരാണ് കടവന്ത്രയിലെ ഹോട്ടലിൽനിന്നും പിടിയിലായത്. ഡിജോ ബാബു, റിജു, മൃദുല എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ കൈവശം നിന്നും 19 ഗ്രാം എംഡിഎംഎ, 4.5…

നിറം മാറ്റത്തിനു പിന്നിൽ ഗതാഗതവകുപ്പ്; നവകേരള ആഡംബര ബെൻസ് ‘ബ്രൗണിൽ’ തിളങ്ങുമെന്ന് സൂചന

നവകേരള സദസ്സിന്റെ പേരിൽ കോടികൾ മുടക്കി സംസ്ഥാന സർക്കാർ വാങ്ങുന്ന ബെൻസ് ലക്ഷ്വറി കോച്ച് ബസിന് ചോ‌ക്ലേറ്റ് ബ്രൗൺ നിറം. കാര്യേജ് ബസുകൾക്ക് നിർദ്ധിഷ്ടമായ വെള്ള നിറത്തെ മറികടന്ന് ബ്രൗൺ എത്തിയത് ഗതാഗതവകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ്. പഞ്ഞകാലത്തെ സർക്കാർ ആഡംബരത്തെ ചൊല്ലിയുള്ള…

രാംപൊയിൽ പുറത്തിറക്കൽ സിദ്ദീഖ്മരണപ്പെട്ടു

മടവൂർ തയ്യിൽ വീട്ടിൽ താമസിക്കുന്ന രാംപൊയിൽ പുറത്തിറക്കൽ സിദ്ദീഖ്(36) മരണപ്പെട്ടുമയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് മടവൂർ സിഎം മഖാം മസ്ജിദിൽ നടക്കും

വയനാട്ടിൽ ട്രാവലറിനുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ; മരണ കാരണം വ്യക്തമായിട്ടില്ല

വയനാട്: ഡ്രൈവർ ട്രാവലറിനുള്ളിൽ മരിച്ച നിലയിൽ . വയനാട് മേപ്പാടി 900കണ്ടിയിലാണ് സംഭവം. പൊള്ളാച്ചി സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. 45 വയസായിരുന്നു പ്രായം. ഇയാൾ പൊള്ളാച്ചിയിൽ നിന്ന് വിനോദസഞ്ചാരികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവർ ആയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.പാർക്ക്…

വായ്പാ വ്യവസ്ഥകൾ പാലിച്ചില്ല; ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പകൾക്ക് റിസർവ് ബാങ്കിന്റെ വിലക്ക്

മുംബൈ: ഡിജിറ്റല്‍ വായ്പാ വ്യവസ്ഥകൾ പാലിക്കാത്തതുമൂലം ബജാജ് ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ പണമിടപാടുകാരിൽ ഒന്നാണ് ബജാജ് ഫിനാന്‍സ്. ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പാ ഉല്‍പ്പന്നങ്ങളായ ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയെയും വായ്പ നൽകുന്നതിൽ…

തിരുവനന്തപുരത്തെ ലോഡ്ജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ലോഡ്ജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം മാങ്കോട് തേൻകുടിച്ചാൽ സ്വദേശി അജിന്റെ (33) മരണവുമായി ബന്ധപ്പെട്ടാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ യുവാവിന്റെ മരണം സംന്ധിച്ച്…

നവ കേരള സദസ്സ് പരാജയപ്പെടുമെന്ന ഭീതി ;നാലു മാസമായി മുടങ്ങിക്കിടന്ന ക്ഷേമ പെൻഷനിൽ ഒരു മാസത്തേത് ഇന്നുമുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുമാസമായി മുടങ്ങിക്കിടന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ ഉത്തരവിറങ്ങി. നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നും നവംബർ ഇരുപത്തിയാറിനകം പൂർത്തിയാക്കണമെന്നുമാണ് നിർദേശം.ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള…

സൈനബ കൊലക്കേസ്; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി; പോലീസിന്റെ നിർണായക കണ്ടെത്തൽ മുഖ്യപ്രതി സമദ് നൽകിയ വിവരമനുസരിച്ച്

കോഴിക്കോട് : കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ തട്ടിക്കൊണ്ടുപോയി കൊന്ന് കൊക്കയിലെറിഞ്ഞ കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കസ്റ്റഡിയിലുള്ള മുഖ്യപ്രതി സമദ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. താനൂരിലെ ഒരു വർക്ക് ഷോപ്പിൽ നിന്നാണ് പോലീസ് വാഹനം കണ്ടെത്തിയത്.കു​റ്റി​ക്കാ​ട്ടൂ​രി​ൽ…

error: Content is protected !!