മോഷണക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവം; പേനകൊണ്ട് കഴുത്തിലുണ്ടാക്കിയ മുറിവിലൂടെ വായുകയറി ശരീരം വീർത്ത് മരണം; കുംഭകോണം സ്വദേശിയുടേത് ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്
പാലക്കാട്: മോഷണകേസ് പ്രതി കസ്റ്റഡിയിലിരിക്കെ മുറിവിലൂടെ വായു നിറഞ്ഞ് ശരീരം വീർത്ത് മരിച്ച സംഭവം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്. കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. തഞ്ചാവൂര്‍ കുംഭകോണം സ്വദേശിയായ പ്രഭാകർ(35) ആണ് കസ്റ്റഡിയിലിരിക്കേ മരിച്ചത്. 2021 ഡിസംബര്‍ 26-ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ്…