സുരക്ഷാ ഭീഷണി; ഗൂഗിൾ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം
ന്യൂഡൽഹി: ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In ഗൂഗിൾ ക്രോം ബ്രൗസർ ഉപയോക്താക്കളെ പുതിയ സുരക്ഷാ ഭീഷണി സംബന്ധിച്ച് മുന്നറിയിപ്പു നൽകി. പഴയതും പാച്ച് ചെയ്യാത്തതുമായ ക്രോം പതിപ്പുകളിൽ ‘റിമോട്ട് കോഡ് എക്സക്യൂഷൻ’ (RCE) തകരാർ (CIVN-2025-0274) കണ്ടെത്തിയതായി ഏജൻസി റിപ്പോർട്ട്…