Category: Local News

പുന്നശ്ശേരി പരേതനായ തെക്കയിൽ അഹമ്മദ് കുട്ടി എന്നവരുടെ ഭാര്യ ആയിഷ ഉമ്മ (95) നിര്യാതയായി

പുന്നശ്ശേരി പരേതനായ തെക്കയിൽ അഹമ്മദ് കുട്ടി എന്നവരുടെ ഭാര്യ ആയിഷ ഉമ്മ (95) നിര്യാതയായി. മക്കൾ: ടി. അബൂബക്കർ മാസ്റ്റർ ,ടി. അസീസ് മാസ്റ്റർ, ടി. അബ്ദുൽ ഹമീദ്, ടി. അബ്ദുറഹിമാൻ, ടി. അബ്ദുൽ ഖാദർ മാസ്റ്റർ, ടി. അബ്ദുൽ മജീദ്,…

കുറ്റിയിൽ ആമിന മരണപ്പെട്ടു

കോണോട്ട് : കുറ്റിയിൽ ആമിന(87) മരണപെട്ടു,മുസ്ലിം ലീഗ് കോണോട്ട് വാർഡ് പ്രസിഡണ്ട് കുറ്റിയിൽ മുഹമ്മദിന്റെ മാതാവ് ആണ് മറ്റ് മക്കൾ : മൂസ്സ, കോയ, റസാക്ക്, ഉമ്മർ , ആസ്യമയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4-30 ന് കോണോട്ട് ജുമാ മസ്ജിദിൽ…

ഭരണിപാറ കിഴക്കണ്ടിയിൽ അഹമ്മദ് കുട്ടി മരണപ്പെട്ടു

ഭരണിപാറ കിഴക്കണ്ടിയിൽ അഹമ്മദ് കുട്ടി (83) മരണപ്പെട്ടു. ഭാര്യ: ആയിഷമക്കൾ : മുഹമ്മദ്‌കോയ മാസ്റ്റർ, ബഷീർ, ജമീല മരുമക്കൾ: സലാം , സാജിദ , ഇർഷാനമയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11.30 ന് ഭരണിപാറ മസ്ജിദ്, 12 മണിക്ക് അത്തിക്കോട് ജുമാ…

പുലിവലത്തിൽ തറുവേയി ഹാജി മരണപെട്ടു

എളേറ്റിൽ ഒഴലക്കുന്ന് പുലിവലത്തിൽതറുവൈഹാജി(71) മരണപെട്ടുആസിയ ഭാര്യയാണ് മക്കൾ സാലിഹ് (ദുബായ്)ബഷീർ (ദുബൈ )റോസിനസഹോദരങ്ങൾ പി വി ഉസൈയിൻഹാജി മമ്മാലി ഹാജി മുഹമ്മദ്‌ മരുമക്കൾ മുനീർ കണ്ണീറ്റമാക്കിൽ റഹ്മത്ത് കച്ചേരിമുക്ക് സുഹാദ തറോൽ*മയ്യിത്ത് നമസ്കാരം 12മണിക്ക് ഒഴലക്കുന്ന് ജുമാമസ്ജിദിൽ*

എളേറ്റിൽ. വീണ പാറ പുറയിൽ നീലി 92 നിര്യാതയായി

എളേറ്റിൽ. വീണ പാറ പുറയിൽ നീലി 92 നിര്യാതയായി. മക്കൾ മാധവി. ചെറിയക്കൻ (പോർട്ടർ എളേറ്റിൽ വട്ടോളി ) മീനാക്ഷി, ലക്ഷ്മി, ദാമോദരൻ, പരേതരായ രാരൻ,എരെയി, ഉമ്മിണി, മരുമക്കൾ സരോജിനി, രാമൻ, രാജൻ ഇയ്യാട്, ഷൈനി, കുഞ്ചു, പരേതനായ ഗോപാലൻ

കുറുന്താറ്റിപ്പറമ്പത്ത് കാദർ ഹാജി (71) മരണപ്പെട്ടു

കിഴക്കോത്ത്കു റുന്താറ്റിപ്പറമ്പത്ത് കാദർ ഹാജി ( 71 ) മരണപ്പെട്ടു. ഖബറടക്കം പന്നൂർ ജുമ അത്ത് പള്ളിയിൽമക്കൾ: ഷമീർ (ദുബൈ), ജംഷീർ കെ.പി , സലീന കളരിക്കണ്ടിമരുമകൻ : ഷറഫുദ്ദീൻ കളരിക്കണ്ടി

നരിക്കുനി പൊയിലൻ കണ്ടിയിൽ താമസിക്കും പറമ്പിൽ അബ്ദുറഹിമാൻ(73) മരണപ്പെട്ടു,

നരിക്കുനി പൊയിലൻ കണ്ടിയിൽ താമസിക്കും പറമ്പിൽ അബ്ദുറഹിമാൻ(73) മരണപ്പെട്ടു, മയ്യിത്ത് നിസ്ക്കാരം. അസർ നിസ്ക്കാരത്തിന്ന് ശേഷം നരിക്കുനി ജുമാ മസ്ജിദിൽ

മടവൂർ രാംപൊയിൽ മൂപ്പറമ്പത്ത് മുഹമ്മദലി (52) നിര്യാതനായി

മടവൂർ:- രാംപൊയിൽ മൂപ്പറമ്പത്ത് മുഹമ്മദലി (52) നിര്യാതനായി,മൂപ്പറമ്പത്ത് പരേതരായ മൂസ്സയുടെയും ഫാത്തിമയുടെയും മകനാണ്,ഭാര്യ-ഷമീന കക്കാട്‌ മക്കൾ:-അദ്നാൻ ഇബ്രാഹിം അനീന,സഹോദരങ്ങൾ:-സൈനബ,സുബൈദ,പരേതയായ ഖദീജ**മയ്യത്ത് നമസ്കാരം ഞായർ രാവിലെ 8:00 മണിക്ക് രാംപൊയിൽ മസ്ജിദുൽ മനാറിൽ*

മടവൂർ രാംപൊയിൽ മൂപ്പറമ്പത്ത് മുഹമ്മദലി (52) നിര്യാതനായി

മടവൂർ:- രാംപൊയിൽ മൂപ്പറമ്പത്ത് മുഹമ്മദലി (52) നിര്യാതനായി,മൂപ്പറമ്പത്ത് പരേതരായ മൂസ്സയുടെയും ഫാത്തിമയുടെയും മകനാണ്,ഭാര്യ-ഷമീന കക്കാട്‌ മക്കൾ:-അദ്നാൻ ഇബ്രാഹിം അനീന,സഹോദരങ്ങൾ:-സൈനബ,സുബൈദ,പരേതയായ ഖദീജ**മയ്യത്ത് നമസ്കാരം ഞായർ രാവിലെ 8:00 മണിക്ക് രാംപൊയിൽ മസ്ജിദുൽ മനാറിൽ*

error: Content is protected !!