Category: Local News

പുതുക്കോട്ട് ഭഗവതി ക്ഷേത്രം.പ്രതിഷ്ഠവാർഷികവും നവീകരണകലശവും 2023 ഫെബ്രുവരി 22,23,24,25 തിയ്യതികളിൽ

മുട്ടാഞ്ചേരി: ചാത്തനാപറമ്പ് പൊയിൽ താഴം ശ്രീ ചിറക്കൽ പുതുക്കോട്ട് ഭഗവതി ക്ഷേത്രം.പ്രതിഷ്ഠവാർഷികവും നവീകരണകലശവും 2023 ഫെബ്രുവരി 22,23,24,25 തിയ്യതികളിൽ ബ്രഹ്മശ്രീ പുതുശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിവിധ പൂജാവിധികളോടെ നടത്തപ്പെടുകയാണ്. ഫെബ്രുവരി 24ന് വൈകുന്നേരം 5മണിക്ക് ചിറക്കൽ പൊയിൽതാഴത്തുനിന്ന് ചെണ്ടമേളം,പാണ്ടിമേളം,…

നരിക്കുനി ചെമ്പക്കുന്ന് കൊയിലോത്ത് ഉസ്സൈൻ ( 78) മരണപ്പെട്ടു

നരിക്കുനി ചെമ്പക്കുന്ന് കൊയിലോത്ത് ഉസ്സൈൻ ( 78) മരണപ്പെട്ടു .മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10.30ന്പു ന്നൂർ ചെറുപാലം ജുമാ മസ്ജിദിൽ

ഉദയം കുടുംബശ്രീ ചെങ്ങോട്ടുപൊയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

നരിക്കുനി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ഉദയം കുടുംബശ്രീ ചെങ്ങോട്ടുപൊയിൽ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ആയുർവ്വേദ Dr. Niyathi Sudeep(BAMS , PGDY) യുടെ സേവനവും സൗജന്യ മരുന്ന് വിതരണവും കണ്ണ് പരിശോധനയും നടത്തി. ക്യാമ്പിൽ…

നരിക്കുനി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തിന് ഉജ്ജ്വല തുടക്കം

നരിക്കുനി ഗ്രാമപ്പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ നടത്തുന്ന ഭിന്നശേഷി കലോത്സവം നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ സലീം ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് മിനി പുല്ലങ്കണ്ടി അധ്യക്ഷതവഹിച്ചു,നൂറോളം ഭിന്നശേഷി വിദ്യാർഥികൾ ഒപ്പനയുൾപ്പെടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. ഇന്ന് വൈകീട്ടോടെ…

ഹൃദയങ്ങൾ ഏറ്റെടുത്തു നരിക്കുനി ഫെസ്റ്റ്

നരിക്കുനി: ജനങ്ങളുടെ ഉത്സവമാക്കിയെടുത്ത നരിക്കുനി ഫെസ്റ്റ് ഏഴാം ദിനം ജനപങ്കാളിത്തത്തോടുകൂടി മുന്നേറുന്നു ആഘോഷത്തിന് ഓരോ ദിനം പിന്നിടുമ്പോഴും വിജയഗാഥ രചിച്ചുകൊണ്ടാണ് നരിക്കുനി ഫെസ്റ്റ് മുന്നേറുന്നത്… ഏഴാം ദിനത്തിലെ സാംസ്കാരിക സദസ്സ് ശ്രീലക്ഷ്മിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു സലാം നിയോ മെഡിക്കൽസ് സ്വാഗതം പറഞ്ഞു…

കിഴക്കോത്ത് കച്ചേരിമുക്ക് താളിയിൽ താമസിക്കും ഇടുക്കപ്പാറക്കൽ ഉമ്മർ ഹാജി (73)മരണപ്പെട്ടു

കിഴക്കോത്ത് കച്ചേരിമുക്ക് താളിയിൽ താമസിക്കും ഇടുക്കപ്പാറക്കൽ ഉമ്മർ ഹാജി (73)മരണപ്പെട്ടു.ഭാര്യ കദീജ ഹജ്ജുമ്മമക്കൾ. മജീദ്, സുബൈർ സഖാഫി , മുഹമ്മദ്‌, റിയാസ്, ജംഷീറമരുമക്കൾ: ശരീഫ ഇകെ, ശരീഫ വട്ടോളി, കദീജ എരഞ്ഞിക്കോത്ത്, അമീന വാഴക്കാട്മയ്യിത്ത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 9…

നരിക്കുനി മൂർഖൻ കുണ്ട് രായൻകണ്ടിയിൽ സൈനബ(90) മരണപ്പെട്ടു

നരിക്കുനി മൂർഖൻ കുണ്ട് രായൻകണ്ടിയിൽ സൈനബ(90) മരണപ്പെട്ടു,മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് കളത്തിൽപാറ മസ്ജിദിലും, 5 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും

പാറന്നൂർ കച്ചേരി പറമ്പിൽ കെസി മുഹമ്മദ് മരണപെട്ടു

നരിക്കുനി പാറന്നൂർ കച്ചേരി പറമ്പിൽ കെസി മുഹമ്മദ് മരണപെട്ടു മയ്യത്ത്നി സ്കാരം ഇന്ന് രാവിലെ 11 .30 ന് പാറന്നൂർ ജുമാ മസ്ജിദിൽ നടക്കും

error: Content is protected !!