Category: Local News

വാവാട് എരഞ്ഞോണ അബൂബക്കർ മുസ്ലിയാരുടെ മകൻ മുഹമ്മദലി ഫൗസ്(27) മരണപ്പെട്ടു

കൊടുവള്ളി: വാവാട് എരഞ്ഞോണ അബൂബക്കർ മുസ്ലിയാരുടെ മകൻ മുഹമ്മദലി ഫൗസ്(27) മരണപ്പെട്ടു. മാതാവ് നഫീസ എലോക്കര സഹോദരങ്ങൾ: ഫായിസ്, ഫവാസ്, ഫാസിൽ, ഫസ്ന മയ്യിത്ത് നിസ്കാരം: ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് എരഞ്ഞോണ ജുമാ മസ്ജിദിൽ

തൊഴിലാളി ദ്രോഹ നടപടിയിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പിന്മാറണം. എസ് ടി യു

കൊടുവള്ളി: കേന്ദ്രസർക്കാറിന്റെയും പിണറായി സർക്കാരിന്റെയും വികലമായ തൊഴിൽ നയങ്ങളാണ് തൊഴിൽ മേഖല തകർന്നു പോകാൻ കാരണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിർത്താതെയും നികുതി ബാധ്യത അടിച്ചേൽപ്പിച്ചും കേരള സർക്കാർ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും എസ്‌ടിയു കോഴിക്കോട് ജില്ല പ്രസിഡണ്ട് കെ…

കൃഷി നശിപ്പിച്ചവർക്കെതിരെ നടപടി എടുക്കുക. മുസ്ലിം ലീഗ്

. മടവൂർ : മടവൂർ സി.എം മഖാം കാരാട്ടിൽ പ്രദേശത്ത് ടി.വി അബൂബക്കർ എന്നവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ തെങ്ങ്, കവുങ്ങ്, മാവ് തുടങ്ങിയ കൃഷികൾ വെട്ടി നശിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് സി.എം നഗർ കമ്മറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത്…

ഇനി മുതൽ ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും ഒഴികെയുള്ള മറ്റ് വണ്ടികൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം; മോട്ടോര്‍ വാഹനവകുപ്പ്

ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും ഒഴികെയുള്ള മറ്റ് എല്ലാ വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. മോട്ടോർ വാഹന വകുപ്പാണ് സെപ്റ്റംബര്‍ ഒന്ന് മുതൽ വാഹനങ്ങളിൽ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത്. ബസ്, ലോറി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കുമാണ് സീറ്റ് ബെൽറ്റ്…

മുട്ടാഞ്ചേരി റേഷൻ കട ഉടമ എടപ്പടത്തിൽ മാമു ഹാജി (85) നിര്യാതനായി

*.ഭാര്യ റുഖിയ മകൻ അബ്ദുസലാം (കുവൈത്ത്) മരുമകൾ – റജീന (വാവാട്) സഹോദരങ്ങൾ – പരേതനായ ചേക്കുട്ടി ഹാജി, കോയസ്സൻകുട്ടി ഹാജി, അഹമ്മദ് ഹാജി, ഫാത്തിമ കാരാട്ടിൽ, കദീജ ചീക്കുനി, ആയിശ മച്ചക്കുളം, മയ്യത്ത് നിസ്ക്കാരം രാവിലെ 8.30 ന് മുട്ടാഞ്ചേരി…

കിഴക്കൊത്ത് ഇടുക്കപ്പാറക്കൽ സൂപ്പി (69)മരണപെട്ടു

കിഴക്കൊത്ത് ഇടുക്കപ്പാറക്കൽ സൂപ്പി (69)മരണപെട്ടു ഭാര്യ സൈനബ മക്കൾ സിദ്ധീഖ് ഇ പിഷമീർ ഇ പി (ദുബായ് )സക്കീർ ഇ പി (ദുബൈ )മരുമക്കൾ : ഹഫ്‌സത് കളറാന്തിരി സബീന എടക്കണ്ടിയിൽ, റാഷിദ പന്നൂർ മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക്…

എടവലത്ത് കണ്ടി അസ്സൻകോയ (78) മരണപ്പെട്ടു

എറവന്നൂർ എടവലത്ത് കണ്ടി അസ്സൻകോയ (78) മരണപ്പെട്ടു.ഭാര്യ : ആമിനമക്കൾ : സിദ്ധീഖ്‌ (പച്ചക്കറി വ്യാപാരം ചേളന്നൂർ 7/6) സുഹറ,സൗദാബീവി,സലീന,സഫീല, മരുമക്കൾ : അഷ്റഫ് ചെലവൂർ, റഫീഖ് കാക്കൂർ, അനീഫ പന്നൂർ, കമാലുദ്ധീൻ കൊല്ലം, സജ്ന*മയ്യത്ത് നിസ്കാരം രാവിലെ 11 മണിക്ക്…

കരുവാര പെറ്റമ്മൽ പറയരുമാരത്ത് താമസിക്കും ഖത്തർ അബ്ദുൽ അസീസ് (51) മരണപെട്ടു

നരിക്കുനി ഗ്രാന്റ് കിച്ചൺ ഉടമ മടവൂർ കരുവാര പെറ്റമ്മൽ പറയരുമാരത്ത് താമസിക്കും ഖത്തർ അബ്ദുൽ അസീസ് (51) മരണപെട്ടു,മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് മടവൂർ സി.എം മഖാം മസ്ജിദിൽ

നാഷണൽ മീൻസ് കം മെറിറ്റ് (എൻ എം എം എസ്‌ ) പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി ചക്കാലക്കൽ എച് എസ്‌ എസ്‌

മടവൂർ :-കേന്ദ്ര പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർ ഷിപ്പ് (എൻ എം എം എസ്) പരീക്ഷയിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ വിദ്യാർത്ഥികളെ സ്കോളർഷിപ്പിന് അർഹരാക്കി ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ . പരീക്ഷ എഴുതിയ…

മജ്‌മഹ് ഫെസ്റ്റിന് സമാപനം:വിദ്യാർത്ഥി സൗഹൃദ നൂതന പദ്ധതികളുമായി അടുത്ത വർഷത്തിലേക്ക്

നരിക്കുനി : നരിക്കുനി മജ്‌മഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുടെ ഫെസ്റ്റിന് ഉജ്ജ്വല സമാപനം.മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ കുട്ടികളുടെ ആകർഷകമായ പരിപാടികൾ നടന്നു.ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ചന്ദ്രിക എഡിറ്റർ മുഖ്താർ നിർവഹിച്ചു.നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം, മജ്‌മഹ് ടാലന്റ്…

error: Content is protected !!