സ്കൂട്ടർ സെന്റർ സ്റ്റാന്റിൽ വച്ച് കിക്കർ അടിച്ചു; മദ്രസ അധ്യാപകന് പിഴ ഈടാക്കി പോലീസ്
കോഴിക്കോട്: ഹെൽമറ്റ് ഇല്ലാതെ സ്കൂട്ടർ സെന്റർ സ്റ്റാന്റിൽ വച്ച് കിക്കർ അടിച്ച് സ്റ്റാർട്ടാക്കാൻ ശ്രമിച്ചു. മദ്രസ അധ്യാപകന് പിഴ ഈടാക്കി പോലീസ്. താമരശ്ശേരി സ്വദേശിയും മദ്രസ അധ്യാപകനുമായ സുബൈർ നിസാമിക്കാണ് പോലീസ് പിഴ ഈടാക്കിയത്. സെന്റർ സ്റ്റാന്റിൽ വച്ച് സ്കൂട്ടർ സ്റ്റാർട്ടാക്കാൻ…