ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽവഴുതി ട്രാക്കിലേക്ക്; യുവതിയും കൈകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരൂര്‍: ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ ട്രാക്കിൽ വീണ യുവതിയും കൈകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ട്രെയിനിലുള്ളവര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കൃത്യമായി ഇടപെട്ടതോടെയാണ് വലിയ അപകടം ഒഴിവായത്. കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി…