പശുവിനെ മേയ്ക്കാൻ പോയ മധ്യവയസ്കന് നേരെ കാട്ടാന ആക്രമണം; ചെമ്പങ്കൊല്ലി സ്വദേശിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. മലപ്പുറം പോത്തുകല്ലിനടുത്ത് ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തിൽ ജോസാണ് മരിച്ചത്. പശുവിനെ മേയ്ക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. ജനവാസ പ്രദേശത്തോട് ചേർന്നുനിൽക്കുന്ന വനപ്രദേശത്താണ് രാവിലെ പശുവിനെ കെട്ടിയിരുന്നത്. വൈകുന്നേരം പശുവിനെ തിരിച്ചു കൊണ്ടുവരാൻ…