എടിഎമ്മിൽ സാങ്കേതിക പിഴവുണ്ടാക്കി പണം തട്ടൽ; പിന്നീട് ബാങ്കുകളെ സമീപിച്ച് പണം നേടിയെടുക്കും; തൃശൂരിൽ ഹരിയാന സ്വദേശികൾ പിടിയിൽ
തൃശ്ശൂർ: എടിഎമ്മിൽ സാങ്കേതിക പിഴവുണ്ടാക്കി പണം തട്ടൽ പതിവാക്കിയ ഹരിയാന സ്വദേശികൾ പിടിയിൽ. സിയാ ഉള്‍ ഹഖ്, നവേദ് എന്നിവരെയാണ് തൃശ്ശൂർ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ട നാളത്തെ അന്വേഷണത്തിനും തിരച്ചിലിനും ഒടുവിലാണ് പ്രതികൾ പോലീസിന്റ പിടിയിലായത്. ഇവർ എടിഎമ്മിൽ…