Category: Latest News

പ്രാർഥനയോടെ കാത്തിരുന്നവർക്ക് മുന്നിൽ ഓർമകൾ മാത്രം ബാക്കിയാക്കി ആലിഷ യാത്രയായി

പത്തനാപുരം: ഇരു വൃക്കകളും തകരാറിലായ ആലിഷയ്ക്ക് ഭർത്താവ് ത​ന്റെ വൃക്കകളിൽ ഒന്ന് നൽകിയിട്ടും ഫലം കണ്ടില്ല. പ്രാർഥനയോടെ കാത്തിരുന്ന നാടിനും നാട്ടുകാർക്കും മുന്നിൽ ഓർമകൾ മാത്രം ബാക്കിയാക്കി ആലിഷ യാത്രയായി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഒന്നര മാസത്തോളമായി ചികിത്സയിലിരുന്ന മാലൂർ…

എട്ടു വയസ്സുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് എട്ടുവർഷം തടവും 50000 രൂപ പിഴയും

നരിക്കുനി : രണ്ടുവർഷം മുമ്പ് എട്ടു വയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതി മടവൂർ മുക്ക് ഓങ്ങോറ മലയിൽ ഗോവിന്ദൻകുട്ടി(58)ക്ക് എട്ടുവർഷം തടുവും 50000 രൂപ പിഴയും വിധിച്ച് കോടതി, 2023 ലാണ് കേസിനാസ്പദമായ സംഭവം,

കിഴക്കോത്ത് നടുക്കുന്നുമ്മൽ മമ്മാലി ഹാജി മരണപ്പെട്ടു

.ആരാമ്പ്രം: കിഴക്കോത്ത് നടുക്കുന്നുമ്മൽ മമ്മാലി ഹാജി (83) മരണപ്പെട്ടു.ഭാര്യ: ആയിഷ മക്കൾ : മുഹമ്മദ് അഷ്‌റഫ് (സൗദി), ഫാത്തിമ, ഹാജറ, ഹൈറുന്നിസമരുമക്കൾ: അഹമ്മദ് കുട്ടി മലയമ്മ, അസീസ് കുറ്റിഓയത്തിൽ ആരാമ്പ്രം, മുഹമ്മദ് കുട്ടി പുതുപ്പാടിമയ്യിത്ത് ആരാമ്പ്രം കുറ്റിഓയത്തിൽ അസീസിന്റെ വീട്ടിൽമയ്യിത്ത് നിസ്കാരം:…

പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; കാക്കൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നിർഭയ എൻട്രി ഹോമിലെ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസിൽ സഞ്ജയ്‌ ആണ് ടൗൺ പൊലീസി​ന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി. കോഴിക്കോട് വെള്ളിമാട്കുന്ന് നിർഭയ എൻട്രി…

പുതുപ്പാടി വി കെസി മൊയ്‌തു ഹാജി നിര്യാതനായി

പുതുപ്പാടി : പൗര പ്രമുഖനും, ഈങ്ങാപ്പുഴ ദാറുത്വഖ് വാ സ്ഥാപനങ്ങളുടെ സ്ഥാപകാംഗവുമായ വരുവിൻകാലയിൽ വി കെ സി മൊയ്‌തു ഹാജി (68)നിര്യാതനായി. ദീർഘകാലം ദീനി സേവന രംഗത്ത് നിറ സാന്നിധ്യമായിരുന്നു. ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്‌, ട്രഷറർ, മഹല്ല് കോഡിനേഷൻ കമ്മിറ്റി…

ആധാറിലെ പേര്, വിലാസം, ജനനതീയതി, മൊബൈൽ നമ്പർ എല്ലാം ഇനി വീട്ടിലിരുന്ന് തിരുത്താം

ആധാർ കാർഡിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. ഇനി മുതൽ ആധാർ കാർഡ് ഉടമകൾക്ക് സ്വന്തം പേരും വിലാസവും ജനനതീയതിയും മൊബൈൽ നമ്പറും നേരിട്ട് ഓൺലൈനായി പരിഷ്കരിക്കാൻ കഴിയും. മുൻപ് സേവന കേന്ദ്രം സന്ദർശിക്കേണ്ടി വന്നിരുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ സൗകര്യം.ഓൺലൈനായി…

ശുചീകരണത്തിനിടെ അടുക്കിവെച്ച കട്ടകൾ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

കൊല്ലം: അഞ്ചലിലെ കട്ട നിർമ്മാണ യൂണിറ്റിൽ അടുക്കിവെച്ചിരുന്ന കട്ടകളുടെ കൂമ്പാരം ഇടിഞ്ഞുവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ ഹൽദിവാറീ സ്വദേശിയായ ജിയാറുൾ (23) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം.അഞ്ചൽ പാലമുക്കിലുള്ള കട്ട കമ്പനിക്കകത്ത് അടുക്കിവെച്ചിരുന്ന കട്ടകൾക്ക് തൊട്ടുതാഴെ…

സിപ് ലൈൻ റൈഡിനിടെ അപകടം എന്ന പേരിൽ വ്യാജ എഐ വീഡിയോ; കേസെടുത്ത് സൈബർ പൊലീസ്

സുൽത്താൻ ബത്തേരി: വയനാട്ടിൽ സിപ് ലൈൻ റൈഡിനിടെ ഉണ്ടായ അപകടം എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ എഐ വീഡിയോ. സംഭവത്തിൽ കേസെടുത്ത് വയനാട് സൈബർ പൊലീസ്. കഴിഞ്ഞ ദിവസം സിപ്‌ലൈൻ റൈഡിനിടെ അപകടമുണ്ടായെന്നും അതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് എന്ന അവകാശവാദത്തോടെയുമാണ് വിഡിയോ…

സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്റ്റർ നമ്പർ ഇനി KL-90 സീരീസില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്റ്റർ നമ്പറുകൾ നൽകുന്നതിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി. KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പർ നല്‍കുന്നതിനാണ് വിജ്ഞാപനമായിരിക്കുന്നത്. KL 90, KL 90 Dസീരീസിലായിരിക്കും സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍,…

ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്; 36 കാരൻ അറസ്റ്റിൽ

പരപ്പനങ്ങാടി: മക്കളെ കാണാനെത്തിയ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്. പരപ്പനങ്ങാടി പുത്തരിക്കൽ സ്വകാര്യ ആശുപത്രിക്കു സമീപത്തെ പൊട്ടിക്കുളത്ത് ആണ് സംഭവം. 36 കാരനായ അരുൺ ആണ് ഭാര്യ മേഘ്നയെ വെട്ടിയത്.വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇവർ തമ്മിൽ തെറ്റിപ്പിരിഞ്ഞതിനെത്തുടർന്ന് മക്കളെ കാണാൻ ഭർത്താവിന്റെ…

error: Content is protected !!