.ആരാമ്പ്രം: കിഴക്കോത്ത് നടുക്കുന്നുമ്മൽ മമ്മാലി ഹാജി (83) മരണപ്പെട്ടു.ഭാര്യ: ആയിഷ മക്കൾ : മുഹമ്മദ് അഷ്‌റഫ് (സൗദി), ഫാത്തിമ, ഹാജറ, ഹൈറുന്നിസമരുമക്കൾ: അഹമ്മദ് കുട്ടി മലയമ്മ, അസീസ് കുറ്റിഓയത്തിൽ ആരാമ്പ്രം, മുഹമ്മദ് കുട്ടി പുതുപ്പാടിമയ്യിത്ത് ആരാമ്പ്രം കുറ്റിഓയത്തിൽ അസീസിന്റെ വീട്ടിൽമയ്യിത്ത് നിസ്കാരം: ഇന്ന് (ഞായർ) രാവിലെ 11 മണിക്ക് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിൽ ഉച്ചക്ക് 1 മണിക്ക് കിഴക്കോത്ത് ജുമാ മസ്ജിദിൽ