ടോൾ തുകയിൽ മാറ്റം വന്നേക്കും; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി
ന്യൂഡൽഹി: അടുത്തിടെയായി ടോൾ പിരിവ് സംബന്ധിച്ച് വളരെയധികം പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഉയർന്നു വന്നിരുന്നു. നികുതിക്ക് പുറമെ വൻ തുക ടോളായി നൽകേണ്ടി വരുമോയെന്ന ഭയത്തിലാണ് യാത്രക്കാർ. റോഡുകളുടെ പരിപാലനത്തിനായിട്ടാണ് ട്രോളുകൾ പിരിക്കുന്നതെന്നു പറയുമ്പോളും പലപ്പോഴും ഇത് വലിയ പ്രതിഷേധത്തിന് കാരണമാകാറുണ്ട്.…