Author: Pc News

ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരിച്ചു

ആലപ്പുഴ: ഡിസിസി ജനറൽ സെക്രട്ടറിയും, മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ ഹരിപ്പാട് കവലയ്ക്ക് തെക്ക് എലുവക്കുളങ്ങര ജംഗ്ഷന് സമീപം ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. ശ്രീദേവി രാജൻ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കാർ…

എളേറ്റിൽ അണ്ടിക്കുണ്ട്ൽ പരേതനയ മൊയ്തീൻ കുഞ്ഞിഹാജിയുടെ ഭാര്യ മറിയോമ്മ ഹജ്ജുമ്മ( 85) മരണപ്പെട്ടു

എളേറ്റിൽ അണ്ടിക്കുണ്ട്ൽ പരേതനയ മൊയ്തീൻ കുഞ്ഞിഹാജിയുടെ ഭാര്യ മറിയോമ്മ ഹജ്ജുമ്മ( 85) മരണപ്പെട്ടു മക്കൾ: സെയ്തുമുഹമ്മദ് ഹാജി, നാസർഹാജി, സുഹറ, ലൈല മരുമക്കൾ : ശറഫുട്ടിൻ കൊട്ടവള്ളി, മൊയ്തീൻ നെല്ലാങ്കണ്ടി, സോഫിയ പറങ്കിച്ചാൽ, ആയിശ കുറ്റിക്കാട്ടൂർ മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകീട്ട്…

ഇരിട്ടിയിലെ സ്‌കൂളുകള്‍ക്ക് അവധി, റോഡുകള്‍ അടയ്ക്കും, വീടുവിട്ട് ഇറങ്ങരുത്!

ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ വൈകിട്ട് നാല് മണിക്ക് ശേഷം റോഡ് അടയ്ക്കും.രാത്രിയില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. കടുവാ പേടിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. മേഖലയില്‍ കഴിഞ്ഞ ദിവസം കടുവയെ കണ്ടിരുന്നു.കണ്ണൂര്‍ ഇരിട്ടി…

ചുരത്തിൽ കണ്ടയ്നർ ലോറിമറിഞ്ഞു അപകടം

താമരശ്ശേരി ചുരത്തിൽ 28 ആം മൈലിനു സമീപം കണ്ടയ്നർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത് അപകടം ,ആർക്കും പരിക്കില്ലവാഹനങ്ങൾ വൺസൈഡായിട്ടാണ് കടന്ന് പോവുന്നത്, ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തെത്തി വാഹനം മാറ്റി ഗതാഗതം തടസ്സം നിക്കുന്നതിനുളള ശ്രമം നടത്തുന്നു.

കോഴിക്കോട് ജില്ലയില്‍ ചെങ്കണ്ണ് രോഗം വ്യാപകമാകുന്നു; അല്‍പം ശ്രദ്ധിച്ചാല്‍ പകര്‍ച്ച തടയാമെന്ന് വിദഗ്‌ധര്‍

കോഴിക്കോട്: ജില്ലയില്‍ ചെങ്കണ്ണ് രോഗം വ്യാപകമാകുന്നു. സ്‌കൂള്‍ കുട്ടികളിലാണ് രോഗം വ്യാപിച്ചത്. പല സ്‌കൂളുകളിലും നേര്‍ പകുതിയില്‍ താഴെയാണ് നിലവില്‍ ഹാജര്‍ നില. കുട്ടികളില്‍ നിന്ന് മുതിര്‍ന്നവരിലേക്കും രോഗം പടരുകയാണ്. പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കുമെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍…

മാങ്ങ പറിച്ചതിനെ ചൊല്ലി തർക്കം; കായംകുളത്ത് മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു

കായംകുളം: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49), അമ്പലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) എന്നിവർക്കാണ് വേട്ടറ്റത്.…

ജ്യൂസിൽ ഉറക്കഗുളിക കലക്കി വയോധികയെ മയക്കി മാല കവർന്നു; പണയം വെച്ച മാല ഉരുക്കി നോക്കിയപ്പോൾ മുക്കുപണ്ടം; യുവതിയ്‌ക്കെതിരെ രണ്ടു കേസ്

തൃശ്ശൂര്‍: ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ വയോധികയെ ജ്യൂസിൽ ഉറക്കഗുളിക കൊടുത്തു മയക്കി മാല കവർന്ന യുവതിയെ പൊലീസ് പിടികൂടി. തളിക്കുളം എസ്എൻവി സ്കൂളിനു സമീപം കളരിക്കൽ ലജിതയെയാണ് (41) ഈസ്റ്റ് സ്റ്റേഷൻ ഓഫിസർ പി. ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.…

ആദ്യമായി ഒരു അറബ് രാഷ്ട്രം ലോകകപ്പ് ചരിത്രത്തിൽ ക്വർട്ടറിലേക്ക്* _മൊറോക്കൻ പടയോട്ടത്തിൽ തകർന്നടിഞ്ഞു സ്പാനിഷ് അർമഡ!_

*ഷൂട്ടൗട്ടിൽ എല്ലാ അടികളും തടഞ്ഞിട്ട് മൊറോക്കൻ ഗോളി യാസിൻ ബോണു* *ആഫ്രിക്കൻ വൻകരയിൽ അതിരില്ലാത്ത ആനന്ദനടനം* മുൻ ചാമ്പ്യൻമാരായ സ്പെയിനെ അട്ടിമറിച്ച് ആഫ്രിക്കൻ കരുത്തരും കറുത്ത കുതിരകളുമായ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം…

മാധ്യമ പ്രവർത്തകൻ മനോജ് അന്തരിച്ചു; മരണം ബോബി ചെമ്മണ്ണൂരിന്‍റെ വേള്‍ഡ് കപ്പ് യാത്രക്കിടെ കാറിൽ കുഴഞ്ഞ് വീണ്

കോഴിക്കോട്: മാധ്യമ പ്രവർത്തകൻ കോഴിക്കോട് കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ മനോജ് (56) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ഗോവയില്‍ നിന്ന് മുബൈയിലേക്കുള്ള യാത്രക്കിടെ കാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എയര്‍ ആംബുലന്‍സ് വഴി പുലര്‍ച്ചയോടെ കോഴിക്കോട്ടെത്തിക്കും.ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മീഡിയ മാനേജർ…

ബംഗാളില്‍ സിപിഐഎം ഭാരത് ജോഡോ യാത്രയുടെ ഭാഗമായേക്കും; കോണ്‍ഗ്രസുമായി വീണ്ടും കൈകോര്‍ക്കാന്‍ ആലോചന

ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കേ, സംസ്ഥാന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാനുള്ള കോണ്‍ഗ്രസിന്റെ ക്ഷണം സ്വീകരിക്കാനാലോചിച്ച്‌ സിപിഐഎം.കോണ്‍ഗ്രസുമായി വീണ്ടും സഖ്യത്തിലെത്താനുള്ള സാധ്യതയെ കുറിച്ചും ഇടതുപാര്‍ട്ടിയില്‍ ആലോചനകള്‍ സജീവമാണ്.2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും കോണ്‍ഗ്രസും സഖ്യത്തിലാണ് മത്സരിച്ചത്. അന്ന് കോണ്‍ഗ്രസ് വലിയ…

error: Content is protected !!