മുസ്ലീം ലീഗ് മതേതര പാർട്ടിയെന്ന സിപിഎം നിലപാടിനെ സ്വാഗതം ചെയ്ത് സമസ്ത
കോഴിക്കോട്: മുസ്ലീം ലീഗ് മതേതര പാർട്ടിയെന്ന സിപിഎം നിലപാടിനെ സ്വാഗതം ചെയ്ത് സമസ്ത. ലീഗിനെ പറ്റി സിപിഎം പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പറഞ്ഞു. അങ്ങിനെ എല്ലാവരും യോജിച്ച് പോകണം എന്നാണ് സമസ്തയുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.…